Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
വിജയ് ഹസാരെ ട്രോഫിയിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ .50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസാണ് കേരളം അടിച്ചു കൂട്ടിയത്. ഓപ്പണർമാരായ കൃഷ്ണ പ്രസാദും രോഹന് എസ് കുന്നുമ്മലും നേടിയ സെഞ്ചുറിയാണ്!-->…
തകർപ്പൻ സെഞ്ചുറികളുമായി കേരളത്തിന്റെ ഓപ്പണർമാർ ,വിജയ് ഹസാരെ ട്രോഫിയിൽ കേരളം കൂറ്റൻ സ്കോറിലേക്ക് |…
മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന പ്രീക്വാർട്ടർ ഫൈനൽ മാച്ചിന് തുടക്കം. നിർണായക മത്സരത്തിൽ മഹാരാഷ്ട്രക്ക് എതിരെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ലഭിച്ചത് മനോഹര തുടക്കം.നേരിട്ട ആദ്യത്തെ ബോൾ മുതൽ കേരള ഓപ്പണിങ് ജോഡി!-->…
മുഹമ്മദ് ഷമിയെപ്പോലെ കലാകാരനെ സൃഷ്ടിക്കാൻ ഒരു പരിശീലകനും കഴിയില്ലെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ്…
2023 ഏകദിന വേൾഡ് കപ്പിൽ അവിസ്മരണീയമായ പ്രകടനമാണ് ഇന്ത്യൻ പേസ് ബൗളർ മൊഹമ്മദ് ഷമി പുറത്തെടുത്തത്. തുടക്കത്തെ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഷമി ഒന്നിലധികം തവണ അഞ്ചു വിക്കറ്റുകൾ നേടി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായി മാറുകയും ചെയ്തു.ഏഴ്!-->…
‘ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല’ : വ്യക്തിപരമായ നാഴികക്കല്ലുകൾ നേടുന്നതിനേക്കാൾ…
മലയാളായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ പ്രതിഭയെ ഒരിക്കലും ആരും സംശയിച്ചിട്ടില്ല.കാരണം നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കയ്യിൽ ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും ഉണ്ട്, മാത്രമല്ല തന്റെ!-->…
ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ , ഇരട്ട ഗോളുമായി ടാലിസ്കാ : സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയമവുമായി അൽ…
ഇന്നലെ റിയാദിലെ അൽ-അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളും അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അൽ റിയാദിനെ പരാജയപ്പെടുത്തി.
അൽ!-->!-->!-->…
വിജയ് ഹസാരെ ട്രോഫി പ്രീ ക്വാർട്ടറിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ ? | Sanju Samson
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് മലയാളി താര സഞ്ജു സാംസണെ തെരഞ്ഞെടുത്തിരുന്നു.ഡിസംബർ 17ന് ജൊഹാനസ്ബർഗിലാണ് ആദ്യ ഏകദിനം കളിക്കുന്നത്. ശനിയാഴ്ച മഹാരാഷ്ട്രയ്ക്കെതിരെ നടക്കുന്ന വിജയ് ഹസാരെ ട്രോഫി പ്രീ!-->…
യശസ്വി ജയ്സ്വാളിനെയും റുതുരാജ് ഗെയ്ക്വാദിനെയും ഓപ്പണർമാരായി നിലനിർത്തണം , മൂന്നാം സ്ഥാനത്ത്…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പ രമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് മുന്നിൽ ഒരു നിർദ്ദേശം വെച്ചിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.ടീം മാനേജ്മെന്റ് യശസ്വി ജയ്സ്വാളിനെയും റുതുരാജ് ഗെയ്ക്വാദിനെയും ഓപ്പണർമാരായി!-->…
“പുഞ്ചിരിയാണ് ഏറ്റവും നല്ല ഉത്തരം” : ശ്രീശാന്തിന്റെ ‘ഫിക്സർ’ വിവാദത്തിൽ ഗൗതം ഗംഭീറിനെ…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ശ്രീശാന്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഗൗതം ഗംഭീറിനെ പിന്തുണച്ച് ഇർഫാൻ പത്താൻ രംഗത്തെത്തി. 'ലോകം ശ്രദ്ധയാകർഷിക്കുമ്പോൾ പുഞ്ചിരിക്കൂ' എന്ന അടിക്കുറിപ്പോടെ ഗംഭീർ സോഷ്യൽ മീഡിയയിൽ!-->…
രോഹിത് ശർമ്മയും വിരാട് കോഹ്ലിയും 2024 ലെ ടി20 ലോകകപ്പിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ…
2024ലെ ടി20 ലോകകപ്പിൽ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കളിക്കുന്നത് കാണാൻ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.2023 ലോകകപ്പിൽ യഥാക്രമം 765 ഉം 597 ഉം റൺസ് സ്കോർ ചെയ്ത ഇരുവരും ഇന്ത്യയ്ക്കായി മികച്ച!-->…
‘ഏകദിനത്തിൽ ഇന്ത്യയുടെ മികച്ച ടീമല്ല കളിക്കുന്നത്’: എല്ലാ ഫോർമാറ്റുകളിലും ഫേവറിറ്റ്…
ഡിസംബർ 10 ന് 3 മത്സരങ്ങളുടെ ടി20 പരമ്പരയോടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം ആരംഭിക്കുകയാണ്.സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ഏകദിന - ടി 20 പരമ്പര കളിക്കുന്നത്. റെഡ്-ബോൾ ഫോർമാറ്റിൽ!-->…