Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിലെ നേരിടും.നിലവിൽ പോയിന്റ് ടേബിള് ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ , കേരള ബ്ലാസ്റ്റേഴ്സാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.ഈസ്റ്റ്!-->…
ഓസ്ട്രേലിയയ്ക്കെതിരെ ടി20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി റുതുരാജ് ഗെയ്ക്വാദ് | Ruturaj…
ടി20യിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ റുതുരാജ് ഗെയ്ക്വാദും ചേർന്നു. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സിൽ ഗെയ്ക്വാദിന്റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 222!-->…
വെടിക്കെട്ട് സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്വാദ് ,ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി 20 യിൽ കൂറ്റൻ…
ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും ശക്തമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ യുവനിര. പ്രധാന ബാറ്റർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഒരു ശക്തമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യൻ താരനിര കാഴ്ച വെച്ചത്. മത്സരത്തിൽ!-->…
‘കേരള ബ്ലാസ്റ്റേഴ്സിനെ ട്രോഫി നേടുന്നതിന് സഹായിക്കാൻ എന്തും ചെയ്യും’ : ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.2021-22 ലും 2022-23 ലും തുടർച്ചയായി രണ്ട്!-->…
ജർമനിക്ക് മുന്നിൽ മുട്ടുമടക്കി അർജന്റീന , അണ്ടർ 17 വേൾഡ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി…
അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില!-->…
ലയണൽ സ്കലോനി റയൽ മാഡ്രിഡിന്റെ പരിശീലകനാവുന്നു |Lionel Scaloni
അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോനിയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അടുത്ത വർഷം കാർലോ ആൻസലോട്ടിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനായി ശ്രമം നടത്തുന്നത്.റയൽ മാഡ്രിഡുമായുള്ള കരാർ!-->…
‘ലോകകപ്പ് നേടുന്നത് എളുപ്പമല്ല, സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടി…
ലോകകപ്പ് നേടുന്നത് എളുപ്പമല്ലെന്നും മഹാനായ സച്ചിൻ ടെണ്ടുൽക്കറിന് പോലും 20 വർഷം കാത്തിരിക്കേണ്ടിവന്നുവെന്നും മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് 2023 ഫൈനലിൽ!-->…
അത് പെനാൽറ്റിയല്ല !! അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ!-->…
കളിക്കളത്തിന് പുറമെയും ഹീറോയായി മൊഹമ്മദ് ഷമി , കാറപകടത്തിൽ പെട്ടവർക്ക് രക്ഷകനായി ഇന്ത്യൻ പേസ് ബൗളർ |…
ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷാമി. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങളായിരുന്നു മുഹമ്മദ് ഷാമി പുറത്തെടുത്തത്. ഇതിനുശേഷം ഇപ്പോൾ ജീവിതത്തിലും വലിയ ഹീറോയായി മാറിയിരിക്കുകയാണ് മുഹമ്മദ് ഷാമി.
!-->!-->!-->…
‘ഇത് ശരിയല്ല’ : മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനെ ചോദ്യം ചെയ്ത് ആകാശ്…
സസ്പെൻസ് നിറഞ്ഞ ഊഹാപോഹങ്ങൾക്ക് ശേഷം ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് അവരുടെ ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തിരിക്കുകയാണ്. എന്നാൽ പാണ്ഡ്യ ഇന്ത്യയുടെ ടി20!-->…