Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരബാദ് എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടി. മത്സരത്തിൽ ഡിഫൻഡർ മിലോഷ് ഡ്രിങ്സിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ!-->…
മുകേഷ് കുമാറിനെ ജൂനിയർ മുഹമ്മദ് ഷമിയെന്ന് വിശേഷിപ്പിച്ച് ആർ അശ്വിൻ | Mukesh Kumar | Mohammad Shami
ടീം ഇന്ത്യക്കായി ലഭിച്ച ചെറിയ അവസരങ്ങളിൽ യുവ പേസർ മുകേഷ് കുമാറിന്റെ പ്രകടനത്തിൽ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മതിപ്പുളവാക്കി. മുഹമ്മദ് ഷമിയെ അനുകരിക്കാൻ മുകേഷിന് കഴിവുണ്ടെന്ന് അശ്വിൻ കണക്കുകൂട്ടുന്നു, കാരണം യുവ പേസർ യോർക്കറുകൾ!-->…
“കൊച്ചിയിൽ ഒരു പോയിന്റ് പോലും നഷ്ടപെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” : ഹൈദെരാബാദിനെതിരെ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് തന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്.സസ്പെൻഷണ് കാരണം താരത്തിന് കഴിഞ്ഞ മൂന്നു!-->…
‘പോയിന്റ് ടേബിളിൽ ഒന്നാമതെത്തുന്നത് സന്തോഷം നൽകുന്നു പക്ഷെ ഇത് ഇത് ശീലമാക്കണം’:ഇവാൻ…
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.41-ാം മിനിറ്റിൽ മിലോസ് ഡ്രിച്ചിച്ചിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത് വിജയത്തോടെ പോയിന്റ്!-->…
‘ലൂണ +ഡ്രിഞ്ചിച് ‘ : ഹൈദരാബാദിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് കുതിക്കുന്നു | Kerala…
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ!-->…
ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയില്ലെങ്കിൽ മുംബൈ ഇന്ത്യൻസിലേക്കുള്ള നീക്കത്തിൽ അർത്ഥമില്ലെന്ന്…
ഗുജറാത്ത് ടൈറ്റൻസിൽ രണ്ട് വർഷം കളിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് ഒരു സെൻസേഷണൽ നീക്കം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.2022ൽ ടൈറ്റൻസിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ സീസണിൽ തന്നെ ഹാർദിക് ഐപിഎൽ ട്രോഫി!-->…
ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ |Argentina and Brazil
ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന!-->…
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് | Hardik Pandya
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡിസംബറിലെ ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രോ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ | Cristiano Ronaldo
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്.
രണ്ടാം!-->!-->!-->…
‘എന്റെ അടുത്ത് വന്ന് സംസാരിച്ച ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ വ്യക്തി’ : രോഹിത്…
കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു.2023 ലെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും!-->…