Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
പാരീസ് സെന്റ് ജെർമെയ്‌ന്റെ ഏറ്റവും പുതിയ കരാർ ഓഫർ ഫ്രഞ്ച് സൂപ്പർതാരം നിരസിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു.ഈ സമ്മറിൽ ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ച പിഎസ്ജിയും എംബാപ്പെയും തമ്മിൽ വലിയ പ്രശ്നങ്ങൾ!-->…
ഇന്റർ മയാമി ജേഴ്സിയിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ലയണൽ മെസ്സി എംഎൽഎസ് അരങ്ങേറ്റം കുറിക്കുമോ ?…
നാളെ പുലർച്ച ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ എവേ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിച്ചേക്കില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്റർ മിയാമി കോച്ച് ജെറാർഡോ "ടാറ്റ" മാർട്ടിനോ.മിയാമിയുടെ വിജയകരമായ ലീഗ് കപ്പ്!-->…
2023 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നത് രോഹിത് ശർമയാകുമെന്ന് വീരേന്ദർ സെവാഗ്|Rohit Sharma
2023 ഏകദിന ലോകകപ്പ് അതിവേഗം അടുക്കുകയാണ്. മെഗാ ഇവന്റ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ തന്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ടീമുകൾ.ടൂർണമെന്റിനെ കുറിച്ചുള്ള ചർച്ചകൾ വാർത്ത മാധ്യമങ്ങളിൽ വർധിച്ചു വരികയാണ്.ആരാണ് കിരീടം നേടുക എന്നത് മാറ്റി!-->…
‘സഞ്ജു സാംസണല്ല ഏഷ്യാ കപ്പിൽ കെഎൽ രാഹുൽ ആയിരിക്കണമായിരുന്നു ഇന്ത്യയുടെ റിസർവ്’ : മുൻ…
ആഗസ്റ്റ് 30 ന് പാകിസ്ഥാൻ നേപ്പാളിനെ മുള്ട്ടാനിൽ നേരിടുന്നതോടെ ഏഷ്യാ കപ്പ് ആരംഭിക്കും. സെപ്തംബർ 2 ന് ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ തങ്ങളുടെ കാമ്പയിൻ ആരംഭിക്കും.ആഗസ്ത് 21 തിങ്കളാഴ്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ടർമാരുടെ!-->…
‘തിലക് വർമ്മയെയും സഞ്ജു സാംസണെയും….’ : 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് സൗരവ്…
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യയ്ക്കുള്ള തന്റെ 15 അംഗ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, മധ്യനിര ബാറ്റർ തിലക് വർമ്മയെയും വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും ഒഴിവാക്കി. 2023ലെ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ഈ!-->…
‘വിരാട് ഇവിടെ അനുയോജ്യനാണ് …: കിംഗ് കോഹ്‌ലിക്ക് വേണ്ടി പുതിയ ബാറ്റിംഗ് പൊസിഷൻ നിർദ്ദേശിച്ച്…
2023ലെ ഏഷ്യാ കപ്പിലും 2023ലെ ഐസിസി ഏകദിന ലോകകപ്പിലും ഇന്ത്യയ്‌ക്കായി ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി തന്റെ പതിവ് നമ്പർ 3 സ്ഥാനം ഉപേക്ഷിച്ച് നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്!-->…
38 ആം വയസ്സിൽ കരിയറിലെ 63 ആം ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കിൽ സൗദി പ്രോ ലീഗിൽ ആദ്യ വിജയം നേടിയിരിക്കുകയാണ് അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസ്സർ അൽ ഫത്തേയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളിന്റെ വിജയാമാന് നേടിയത്.റൊണാൾഡോയെ കൂടാതെ സാദിയോ!-->…
ബെല്ലിംഗ്ഹാമിന്റെ ഗോളിൽ ലീഗിലെ മൂന്നാം ജയവുമായി റയൽ മാഡ്രിഡ് : സ്റ്റെർലിങ്ങിന്റെ ഇരട്ട ഗോളിൽ ലീഗിലെ…
ലാലിഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്.പുതിയ സൈനിംഗ് ജൂഡ് ബെല്ലിംഗ്ഹാം രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു റയലിന്റെ!-->…
തകർപ്പൻ ഹാട്രിക്കും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നസറിന് ലീഗിലെ ആദ്യ ജയം |Al -Nassr…
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നാസർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്.
ഈ മാസം ആദ്യം ബയേൺ മ്യൂണിക്കിൽ!-->!-->!-->…
ലയണൽ മെസ്സിയുടെ MLS അരങ്ങേറ്റം ,റോക്കറ്റ് പോലെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക് |Lionel Messi
ഇന്റർ മിയാമിയിൽ ചേർന്നതുമുതൽ അത്ഭുതപ്പെടുത്തുന്ന ഫോമിലൂടെയാണ് ലയണൽ മെസ്സി കളിച്ചു കൊണ്ടിരിക്കുന്നത്.അർജന്റീന ലോകകപ്പ് ജേതാവ് മയാമിയെ ലീഗ് കപ്പ് കിരീടത്തിലേക്ക് നയിക്കുകയും യുഎസ് കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.മെസ്സി കളിച്ച എട്ടു!-->…