Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ബുധനാഴ്ച നടന്ന ലീഗ്സ് കപ്പ് റൗണ്ട് ഓഫ് 32 ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് ജയിച്ചപ്പോൾ, ലയണൽ മെസ്സിയും സീസാർ അരൗഹോയും നേർക്കുനേർ വന്നു.മത്സരശേഷം തോൽവിയെ കുറിച്ച് ചർച്ച ചെയ്ത ഒർലാൻഡോ താരം അർജന്റീനൻ മുന്നേറ്റ താരത്തെ പ്രശംസിച്ചു.!-->…
‘ടി20യിൽ ഒരു പൊസിഷനിലും സഞ്ജു സാംസന്റെ പ്രകടനം മികച്ചതായി കാണുന്നില്ല’ :ആകാശ് ചോപ്ര
ടി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകളിലെ സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് ടീമിലെ അദ്ദേഹത്തിന്റെ അനുയോജ്യമായ!-->…
സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരമായ സ്ഥാനം നൽകണമെന്ന ആവശ്യവുമായി റോബിൻ ഉത്തപ്പ |Sanju Samson
സ്റ്റാർ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥിരമായാ സ്ഥാനം നൽകണമെന്ന് ബിസിസിഐയോടും ഇന്ത്യൻ ടീം മാനേജ്‌മെന്റിനോടും അഭ്യർത്ഥിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ.കുറച്ച് വർഷങ്ങളായി ലോക ക്രിക്കറ്റിലെ ഏറ്റവും!-->…
ആദ്യ ടി 20 യിലെ തോൽവിക്ക് ശേഷം ഹാർദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ച് ആകാശ്…
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയുടെ നാണംകെട്ട തോൽവിയുടെ പശ്ചാത്തലത്തിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് മുൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ മെൻ ഇൻ ബ്ലൂ 4 റൺസിന് തോൽവി!-->…
ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്.
ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ്!-->!-->!-->…
സഞ്ജു സാംസണെ ആറാമനായി ഇറക്കിയതാണോ ഇന്ത്യയുടെ തോൽവിക്ക് കാരണമായത് ? ചോദ്യങ്ങളുമായി ആരാധകർ
വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ആതിഥേയര്‍ ഉയര്‍ത്തിയ 150 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145!-->…
ലോക ഫുട്ബോളിനെ ഞെട്ടിക്കുന്ന മൊറോക്കോ ,വനിത ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇടംപിടിച്ച് അറ്റ്‌ലസ്…
മൊറോക്കോയുടെ അറ്റ്‌ലസ് ലയണൽസ് ലോക ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഫിഫ വനിതാ ലോകകപ്പിന്റെ അവസാന 16-ലേക്ക് യോഗ്യത നേടി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മൊറോക്ക. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മൊറോക്ക പ്രീ!-->…
തിലക് വർമ്മയിലൂടെ ഇന്ത്യക്ക് പുതിയൊരു സൂപ്പർ താരത്തെ ലഭിക്കുമ്പോൾ|Tilak Varma
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ വെടിക്കെട്ടിന് തിരികൊളുത്തി അരങ്ങേറ്റക്കാരൻ തിലക് വർമ്മ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് തിലക് വർമ്മ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ!-->…
‘ രോഹിതും കോലിയില്ലാതെ കളിക്കണം, പക്ഷെ 150 ചെയ്‌സ് ചെയ്യാൻ കഴിയില്ല’ : ഇന്ത്യക്കെതിരെ…
ഐസിസി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയെ കണ്ടത്.വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. എന്നാൽ ടി20 പരമ്പരയുടെ തുടക്കം ഗംഭീരമായിരുന്നില്ല.
ബ്രയാൻ ലാറ!-->!-->!-->…
‘അത് ഞങ്ങൾക്ക് മത്സരം നഷ്ടപ്പെടുത്തി’ : ഒന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ…
ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ നാലു റണ്‍സിന് വിന്‍ഡീസ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറലില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.!-->…