Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.രണ്ടാം മത്സരത്തിൽ അർജന്റീനയുടെ!-->…
ഇന്ത്യ പാകിസ്ഥാൻ സൂപ്പർ 4 മത്സരം റിസർവ് ദിനത്തിലും ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും ?
2023ലെ ഏഷ്യാ കപ്പിൽ രണ്ടാം തവണയും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടൽ കൊളംബോയിലെ കനത്ത മഴയെത്തുടർന്ന് തടസ്സപ്പെട്ടു. കൊളംബോയിലെ പ്രശസ്തമായ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ മഴ ദൈവങ്ങളുടെ സാന്നിധ്യം അറിയിച്ചപ്പോൾ രോഹിത്!-->…
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കി കെഎൽ രാഹുൽ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ബാറ്റ്സ്മാൻമാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും തങ്ങളുടെ കഴിവുകൾ ഉജ്ജ്വലമായി പ്രകടിപ്പിച്ചു. ഇരുവരും!-->…
50-ാം അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, രണ്ടു ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി
ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ കാത്തിരുന്ന ഇന്ത്യ : പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം തുടങ്ങി.മത്സരത്തിൽ ടോസ് നേടിയ പാക് ടീം ബൌളിംഗ് തിരഞ്ഞെടുത്തു.മഴ ഭീക്ഷണിക്കിടയിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യൻ ടീം!-->…
‘ഒരു പരിശീലകൻ എന്ന നിലയിൽ ഇത്തരം മത്സരങ്ങൾ കളിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്’:ഇവാൻ…
"നിങ്ങൾ 1,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയാണ് പുറപ്പെടുന്നതെങ്കിൽ, നിങ്ങളുടെ യാത്ര തടസ്സരഹിതമാക്കുന്നതിനും ലക്ഷ്യസ്ഥാനത്തെത്താനും ആവശ്യമായ കുറച്ച് അധിക ഇന്ധനം എപ്പോഴും കൊണ്ടുപോകുക.കഠിനമായ ഫുട്ബോൾ ലീഗ് സീസണിനെ ഇങ്ങനെ ഉപമിക്കാം.കഠിനമായ!-->…
‘ഇഷാൻ കിഷനല്ല കെഎൽ രാഹുൽ കളിക്കണം’ : പാകിസ്താനെതിരെ ഏഷ്യാ കപ്പ് പോരാട്ടത്തിന്…
ഏഷ്യാ കപ്പ് 2023 സൂപ്പർ-4 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. മത്സരത്തിന് മുന്നോടിയായി സംസാരിച്ച മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ടീമിന്റെ വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി!-->…
ലയണൽ മെസ്സിയില്ലെങ്കിലും കുഴപ്പമില്ല! ലിയനാർഡോ കാമ്പാനയുടെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയും ജയിക്കാൻ കഴിയുമെന്ന് തെളിയിച്ച് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി സ്പോർട്ടിംഗ് കെസിയെ 3-2ന് തോൽപിച്ചു. മിയാമിക്കായി കാമ്പാന രണ്ടുതവണ വലകുലുക്കി,ഫകുണ്ടോ ഫാരിയസിന്റെ!-->…
ശ്വാസം മുട്ടുന്ന ലാ പാസിൽ ബൊളീവിയക്കെതിരെ ലയണൽ മെസ്സി കളിക്കുമോ?, മെഡിക്കൽ അപ്ഡേറ്റ് വന്നു |Lionel…
ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ഗോളിനായിരുന്നു കരുത്തരായ ഇക്വഡോറിനെ ലയണൽ സ്കെലോണിയുടെ ടീം പരാജയപ്പെടുത്തിയത്.
!-->!-->!-->…
‘എന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ’ : സൂപ്പർ ഫോർ പോരാട്ടത്തിന്…
കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയെ നേരിടാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ.മത്സരത്തിന് മുമ്പായി സംസാരിച്ച ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വന്നിട്ടില്ലെന്ന്!-->…
ജർമ്മനിയെ നാണം കെടുത്തി ഏഷ്യൻ കരുത്തരായ ജപ്പാൻ : ഇംഗ്ലണ്ടിനും ഇറ്റലിക്കും സമനിലക്കുരുക്ക് : ഒരു ഗോൾ…
യൂറോ 2024 ആതിഥേയരായ ജർമ്മനിയെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ നാണംകെടുത്തി ഏഷ്യൻ ശക്തികളായ ജപ്പാൻ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജപ്പാൻ നാല് തവണ ലോക കിരീടം നേടിയ ജർമനിയെ പരാജയപ്പെടുത്തിയത്. ജപ്പാനോട് തോറ്റതിന് ശേഷം കഴിഞ്ഞ വർഷത്തെ ലോകകപ്പ്!-->…