Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളത്തിലിറങ്ങുമ്പോൾ ബാറ്റിംഗ് സൂപ്പർ താരം വിരാട് കോഹ്‌ലി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരോടൊപ്പം എലൈറ്റ് പട്ടികയിൽ ചേരും.34 കാരനായ!-->…
’15 ദിവസങ്ങൾക്കുള്ളിൽ 6 മത്സരങ്ങൾ’ : ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് നേരിടേണ്ടത്…
കഴിഞ്ഞ ദിവസമാണ് 2023 ലെ ഏഷ്യാ കപ്പിന്റെ ഷെഡ്യൂൾ പുറത്തിറക്കിയത്. ഫൈനലിലെത്താൻ കഴിഞ്ഞാൽ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 6 ഏകദിന മത്സരങ്ങൾ കളിക്കേണ്ടിവരും.ടീമിലെ പരിക്കിന്റെ ആശങ്കകൾ കണക്കിലെടുത്ത് 15 ദിവസത്തിനുള്ളിൽ ആറ്!-->…
ജൗഷുവ സോട്ടിരിയോയ്ക്ക് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മൂന്നു ഫോർവേഡുകൾ |Kerala…
പുതിയ സൈനിങ് ജൗഷുവ സോട്ടിരിയോയ്ക്ക് കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മറ്റൊരു തിരിച്ചടി നേരിട്ടു. പുറത്ത് വരുന്ന വാർത്തകൾ പ്രകാരം സീസണിലെ ഭൂരിഭാഗം സമയത്തും അദ്ദേഹം പുറത്തിരിക്കേണ്ടി വരും.ഓസ്‌ട്രേലിയൻ!-->…
‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കണം’ : ആന്ദ്രേ ഒനാന |Manchester…
ടീം വിട്ട സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് പകരമായാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒനാനയുടെ പ്രകടനം പലരുടെയും ശ്രദ്ധ!-->…
രാഹുൽ ദ്രാവിഡ് തുടരാൻ സാധ്യതയില്ല, വേൾഡ് കപ്പിന് ശേഷം ഇന്ത്യയ്ക്ക് പുതിയ പരിശീലകൻ
2023 ലെ ലോകകപ്പ് ഇന്ത്യ നേടിയാലും ഇല്ലെങ്കിലും മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങും. ലോകകപ്പിന് ശേഷം അദ്ദേഹം കരാർ പുതുക്കാൻ സാധ്യതയില്ല.ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ധാരാളം യാത്രകളും കുടുംബത്തോടൊപ്പമുള്ള സമയക്കുറവും!-->…
‘ഇവ നടന്നിരുന്നെങ്കിൽ’ : ഐഎസ്എല്ലിൽ നടക്കാതെ പോയ വമ്പൻ ട്രാൻസ്ഫറുകൾ |ISL 2023
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ വർഷങ്ങളിൽ ലോകോത്തര താരങ്ങൾ ഇന്ത്യൻ മണ്ണിൽ പന്ത് തട്ടാനെത്തിയിരുന്നു. റോബർട്ടോ കാർലോസ്, റോബർട്ട് പയേഴ്‌സ്, മാർക്കോ മറ്റെരാസി തുടങ്ങിയ താരങ്ങൾ ഇന്ത്യയിൽ കളിയ്ക്കാൻ എത്തിയതോടെ ലീഗിന്റെ ആകർഷണം വർദ്ധിപ്പിച്ചു.!-->…
എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരമായി മാറി ഹാലൻഡ്
മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് എർലിംഗ് ഹാലൻഡ് പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർതാരം കൈലിയൻ എംബാപ്പെയെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി.മുൻ സീസണിന്റെ തുടക്കത്തിന് മുന്നോടിയായി ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന്!-->…
ലൂയി സുവാരസും ലയണൽ മെസ്സിയും വീണ്ടും ഒന്നിക്കുന്നു | Lionel Messi |Luis Suarez
ഉറുഗ്വേ സൂപ്പർ താരം ലൂയി സുവാരസും ലയണൽ മെസ്സിയും വീണ്ടുമ ഒന്നിക്കുന്നു. ലയണൽ മെസ്സിക്ക് പിന്നാലെ സുവാറസിനെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഇന്റർ മിയാമി.നിലവിൽ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയിൽ കളിക്കുന്ന ഉറുഗ്വേക്കാരന് തന്റെ മുൻ ബാഴ്‌സലോണ!-->…
ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ തീയതിയും വേദിയും പുറത്ത് |India vs Pakistan
2023 ഏഷ്യാ കപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലെന്നായ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന്റെ തീയതി പുറത്തു വിട്ടിരിക്കുകായണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.2023 ആഗസ്ത് 30 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ സെപ്റ്റംബർ 2 ന് കാൻഡിയിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടും.
!-->!-->!-->…
വെസ്റ്റ് ഇൻഡീസിൽ സഞ്ജു സാംസണെ കാത്തിരിക്കുന്ന റെക്കോർഡുകൾ |Sanju Samson
വിൻഡിസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ ഒരു പെരുമഴയാണ്. അത്യപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കാനാണ് സഞ്ജു വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിൽ ഇറങ്ങുന്നത്. ട്വന്റി20 ക്രിക്കറ്റിൽ 6000 റൺസ്!-->…