Browsing Category
Cricket
കെ എൽ രാഹുലിന് സെഞ്ച്വറി നഷ്ടമായി , 63 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്ത്യ | IND vs ENG, 1st…
ഹൈദരാബാദിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ചായക്ക് പിരിയുമ്പോൾ 63 റൺസിന്റെ ലീഡ് നേടി ഇന്ത്യ.ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 309 എന്ന നിലയിലാണ്.45 റൺസുമായി ജഡേജയും 9 റൺസുമായി ഭരതുമാണ് ക്രീസിൽ. രാഹുലിന്റെ തകർപ്പൻ!-->…
തുടർച്ചയായ പരാജയങ്ങൾ ,ശുഭ്മാൻ ഗില്ലിനെ ടെസ്റ്റിൽ മൂന്നാം നമ്പറിൽ ഇനിയും പരീക്ഷിക്കണമോ ? | Shubman…
ഹൈദരാബാദിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർ ശുഭ്‌മാൻ ഗിൽ ഒരു ഷോട്ടിലൂടെ പുറത്തായിരിക്കുകയാണ്.രാവിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ 66!-->…
സൗരവ് ഗാംഗുലിയെ മറികടന്ന് രോഹിത് ശർമ്മ, മുന്നിൽ സച്ചിനും , കോലിയും , ദ്രാവിഡും | Rohit Sharma
ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ!-->…
ശുഭ്മാൻ ഗില്ലിനേക്കാൾ കുറവ് റൺസ് നേടിയിട്ടും എന്ത്‌കൊണ്ടാണ് വിരാട് കോലി ഐസിസി ഏകദിന പ്ലെയർ ഓഫ് ദ ഇയർ…
2023 ലെ ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയറിനുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. സഹ താരം ശുഭ്മാൻ ഗില്ലിനെ പിന്തള്ളിയാണ് കോലി പുരസ്‌കാരം സ്വന്തമാക്കിയത്. 2023 ൽ 27 മത്സരങ്ങൾ കളിച്ച കോലി 72.47 ശരാശരിയിൽ , 6 സെഞ്ചുറികളും 8!-->…
‘യശസ്വി ജയ്സ്വാളിന്റെ ‘നിർഭയ’ ബാറ്റിംഗ് ഋഷഭ് പന്തിനെ ഓർമിപ്പിക്കുന്നു’ : ആർ…
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ യശസ്വി ജയ്‌സ്വാളിനെ പ്രശംസിക്കുകയും യുവ ഓപ്പണർ തന്റെ കരിയറിന്റെ തുടക്കത്തിൽ ടെസ്റ്റ് ക്രിക്കറ്റിനോട് നന്നായി പൊരുത്തപ്പെട്ടുവെന്നും പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ!-->…
2023ലെ മികച്ച ഏകദിന താരമായി വിരാട് കോലി, മികച്ച ക്രിക്കറ്ററായി പാറ്റ് കമ്മിൻസ് |Virat Kohli
2023 ലെ ഐസിസിയുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കി വിരാട് കോലി.ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ഈ അംഗീകാരം നേടിക്കൊടുത്തത്.ലോകകപ്പില്‍ മാത്രം 765 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.ഇത്!-->…
‘ബാസ്ബോളിന് മറുപടിയായി ജെയ്‌സ്‌ബോൾ’ : കൗണ്ടർ അറ്റാക്കിംഗ് ഫിഫ്റ്റിയുമായി യശസ്വി…
ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാസ്‌ബോള്‍ സ്‌റ്റൈല്‍ മറുപടി നല്‍കി ഇന്ത്യ . ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍!-->…
‘ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ബെൻ സ്റ്റോക്സ്’ : ഇംഗ്ലണ്ട് 246 ന് പുറത്ത് , അശ്വിനും…
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 246 റൺസിന് ഓൾ ഔട്ടായി. 88 പന്തിൽ നിന്നും 6 ഫോറും മൂന്നു സിക്‌സും അടക്കം 70 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് മാന്യമായ!-->…
കുംബ്ലെ-ഹർഭജൻ സഖ്യത്തെ മറികടന്ന് ചരിത്രം ക്കുറിച്ച് ആർ അശ്വിനും രവീന്ദ്ര ജഡേജയും | R Ashwin-Ravindra…
ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ വിക്കറ്റുകൾ നേടിയതോടെ ഇന്ത്യയുടെ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും അനിൽ കുംബ്ലെ-ഹർഭജൻ സിംഗ് എന്നിവരെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ബൗളിംഗ് ജോഡിയായി!-->…
സ്പിന്നർമാർക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റർമാർ പതറുന്നു , മികച്ച തുടക്കത്തിനുശേഷം ഇംഗ്ലണ്ടിന് 3…
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ട്ടം. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയിട്ടുണ്ട്. 32 റൺസ് നേടിയ ജോണി!-->…