Browsing Category
Cricket
‘വിരാട് കോലിക്ക് അധികാരമോ സ്ഥാനങ്ങളോ ആവശ്യമില്ല’ : കോലിക്ക് സച്ചിൻ ടെണ്ടുൽക്കറുമായുള്ള…
വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ പലപ്പോഴും താരതമ്യങ്ങൾ വരാറുണ്ട്. റണ്ണുകളോടുള്ള കൊഹ്‌ലിയുടെ തീരാത്ത ആർത്തിയാണ് അതിന് ഏറ്റവും വലിയ കാരണം. തന്റെ 15 വർഷത്തെ കരിയറിൽ ഇതിനകം നേടിയ റൻസുകൾ അദ്ദേഹത്തെ കളിയിലെ എക്കാലത്തെയും മികച്ച!-->…
തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ തഴയുന്നതിന്റെ കാരണമെന്താണ് ? |Sanju Samson
ഏഷ്യാ കപ്പിനും ,ലോകകപ്പിനും,ഏഷ്യൻ ഗെയിംസിനും ഓസ്‌ട്രേലിയൻ പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണ് ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.അജിത് അഗാർക്കർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയേറ്റതോടെ സഞ്ജുവിന് വലിയ പ്രതീക്ഷകളാണ്!-->…
‘തീർത്തും നിരാശാജനകമാണ്’: സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയതിന് പ്രതികരിച്ച്…
മലയാളി ബാറ്റർ സഞ്ജു സാംസണിന് കരിയറിൽ മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തില്ല.
വേൾഡ് കപ്പിനുള്ള 15 അംഗ ഇന്ത്യ!-->!-->!-->…
ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതികരണവുമായി സഞ്ജു സാംസൺ |Sanju Samson
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല.രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ വമ്പൻ താരങ്ങൾക്ക് 2023 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരയിൽ!-->…
‘നേരത്തെ ചെയ്ത ഒരു തെറ്റ് തിരുത്താൻ ഇന്ത്യ മറ്റൊരു തെറ്റ് ചെയ്യുന്നു’ : ഇന്ത്യയുടെ ടീം…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയ്ക്ക് വലിയ പിഴവ് പറ്റിയെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.ഓസ്‌ട്രേലിയൻ പരമ്പരയ്ക്കായി ഇന്ത്യൻ ടീമിൽ രണ്ട് ഓഫ് സ്പിന്നർമാരെ വിളിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു.
2023ലെ!-->!-->!-->…
യുവരാജ് സിംഗിന്റെ ഒരു ഓവറിലെ ആറു സിക്സുകൾക്ക് 17 വയസ്സ് |Yuvraj Singh
2007 സെപ്തംബർ 19 ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന കന്നി ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഇന്ത്യൻ താരം യുവരാജ് സിംഗ് ഒരു ഓവറിൽ തുടർച്ചയായ ആറ് സിക്‌സറുകൾ പറത്തിയ ദിവസമാണ്.
!-->!-->!-->…
ലോകത്തിന്റെ കയ്യടി നേടി സിറാജ് , ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തെ അനുമോദിച്ച് മോഹൻലാൽ|Mohammed Siraj
കഴിഞ്ഞ ദിവസം നടന്ന ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ, ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിലാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ തകർപ്പൻ വിജയം നേടിയത്. മത്സരത്തിന് ശേഷം മാതൃകാപരമായ ഒരു പ്രവർത്തിയും മുഹമ്മദ് സിറാജ്!-->…
‘വളരെ നിരാശനാകും…’ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണെ…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ കണ്ടെത്താൻ സാധിച്ചില്ല.സഞ്ജുവിനെ ടീമിൽ നിന്നും!-->…
എന്തിന് സഞ്ജുവിനോട് ഇങ്ങനെ ചെയ്യുന്നു !! കരിയർ ശരാശരി 55.71 ആയിരുന്നിട്ടും, അവസാന 6 ഏകദിന…
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തിങ്കളാഴ്ച രാത്രി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിച്ചു.രവിചന്ദ്രൻ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ എന്നി താരങ്ങൾ ടീമിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരംസഞ്ജു സാംസണെ!-->…
കോലിക്കും രോഹിത്തിനും വിശ്രമം , ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ…
ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശർമ്മക്കും വിരാട് കോലിക്കും ഹർദിക് പാണ്ട്യക്കും വിശ്രമം അനുവദിച്ചപ്പോൾ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിനെ കെഎൽ രാഹുൽ ആയിരിക്കും നയിക്കുക. രവീന്ദ്ര!-->…