Browsing Category

Cricket

വിരാട് കോഹ്‌ലിയുടെയുടെ പേരിലുള്ള ടി 20 റെക്കോർഡ് ലക്ഷ്യമിട്ട് റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിറങ്ങും |…

ഇന്ത്യയുടെ വളർന്നുവരുന്ന ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദ് വിരാട് കോഹ്‌ലിയുടെ ഒരു പ്രധാന ടി20 റെക്കോർഡ് തകർക്കാനുള്ള ഒരുക്കത്തിലാണ്.ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബെംഗളൂരുവിലെ

‘രഞ്ജി ട്രോഫിയിൽ അദ്ദേഹത്തിന് 50 ശരാശരിയാണെന്ന് മറക്കരുത്’: റിങ്കു സിംഗിനെ പ്രശംസിച്ച്…

ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഭാവിയിലേക്ക് നോക്കുകയാണ്, പ്രായമായ സൂപ്പർ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തി മികച്ചൊരു ടീം വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്.ധാരാളം യുവാക്കൾക്കും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്കും ധാരാളം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് എംഎസ് ധോണിക്ക് നൽകി…

ഓസ്‌ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി 20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ്.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ റുതുരാജ് ഇന്ത്യൻ ജേഴ്സിയിലും ആ പ്രകടനം തുടരുകയാണ്.തന്റെ ഐപിഎൽ

‘ദുർബലമായ ടീമുകൾക്കെതിരെ കളിച്ചാണ് പാകിസ്ഥാൻ ഏകദിനത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്’ :…

ബാബർ അസമിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസർ ജുനൈദ് ഖാൻ.നവംബർ 15-ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സക്ക അഷ്‌റഫുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് ബാബർ എല്ലാ

‘2024ലെ ടി20 ലോകകപ്പ് വരെ രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തുടരണം’: സൗരവ് ഗാംഗുലി |…

വെസ്റ്റ് ഇൻഡീസിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലും (യുഎസ്എ) നടക്കുന്ന ടി20 ലോകകപ്പ് 2024 വരെ രോഹിത് ശർമ ഇന്ത്യൻ ക്യാപ്റ്റനായി തുടരമെന്ന് സൗരവ് ഗാംഗുലി. രോഹിതിന്റെ ക്യാപ്റ്റന്സിയെ ഗാംഗുലി പ്രശംസിക്കുകയും ചെയ്തു. 2021ൽ യുണൈറ്റഡ്

‘ഇന്ത്യ ഓസ്ട്രേലിയ ടി 20 പരമ്പര ഓർമ്മിക്കപ്പെടാൻ കാരണം റിങ്കു സിങ്ങാണ് ‘: ആകാശ് ചോപ്ര…

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ പ്രശംസിച്ച് ആകാശ് ചോപ്ര.റായ്പൂരിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ 29 പന്തിൽ 46 റൺസ് നേടിയ റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിൽ

ലോകകപ്പിലെ ഹീറോയായ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല |…

ലോകകപ്പ് 2023 ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ സമീപഭാവിയിൽ ഏകദിന, ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഷമിയെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്.തന്റെ ടെസ്റ്റ് കരിയർ

ഓസ്‌ട്രേലിയക്കെതിരെയുള്ള തകർപ്പൻ ഇന്നിഗ്‌സോടെ സഞ്ജുവിന്റെ കാര്യത്തിന് തീരുമാനമാക്കി ജിതേഷ് ശർമ്മ |…

ജിതേഷ് ശർമ്മയുടെ കാത്തിരിപ്പിന് ഒടുവിൽ ഫലം ലഭിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ

‘ഫിനിഷർ ജിതേഷ് ശർമ്മ ‘ : കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിക്കറ്റ് കീപ്പർ ബാറ്റർ…

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മൂന്ന് ടി 20 കളിൽ ബെഞ്ചിൽ ഇരുന്നതിനു ശേഷം ജിതേഷ് ശർമ്മയ്ക്ക് തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇന്നലെ റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ലഭിച്ചു.വെള്ളിയാഴ്ച നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള 5

‘അക്സർ പട്ടേലിനെ സമ്മർദ്ദത്തിലാക്കൂ, അവൻ നന്നായി ബൗൾ ചെയ്യും’ : ഓൾറൗണ്ടറുടെ മാച്ച്…

റായ്പൂരിൽ നടന്ന നാലാം ടി20യിൽ മൂന്ന് ഓസ്‌ട്രേലിയൻ വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.മത്സരത്തിൽ 20 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിൽ തനിക്ക് നേരെ ഉയർന്ന