Browsing Category
Cricket
യുവരാജ് സിങ്ങിന് ശേഷം ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി രവീന്ദ്ര ജഡേജ |World Cup 2023
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ എട്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന ബൗളിംഗാണ് ഇന്ത്യക്ക് വിജയം അനായാസമാക്കികൊടുത്തത്.34-കാരൻ ഒമ്പത്!-->…
ലോകകപ്പിൽ ഇന്ത്യ ഒരു മത്സരവും തോൽക്കാതെ കിരീടം നേടുമെന്ന് മുഹമ്മദ് യൂസഫ് |World Cup 2023
സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ തോൽവിയറിയാതെ നിൽക്കുമെന്ന് കരുതുന്നതിനാൽ 2023 ലോകകപ്പ് നേടാനുള്ള ഉറച്ച ഫേവറിറ്റുകളാനിന്നും മുൻ പാകിസ്ഥാൻ ബാറ്റർ മുഹമ്മദ് യൂസഫ് അഭിപ്രയപെട്ടു.ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ!-->…
‘ ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ കൃത്രിമം കാണിക്കുന്നു’ : വിവാദ പരാമർശം നടത്തി…
ലോകകപ്പിൽ കൊൽക്കത്തയിലെ ഐതിഹാസികമായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി.പ്ലെയർ ഓഫ് ദി മാച്ച് നേടിയില്ലെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം!-->…
‘മൊഹമ്മദ് ഷമിയെ ഇന്നത്തെ ബൗളറാക്കിയത് പാകിസ്ഥാൻ ഇതിഹാസ താരമാണ്’ : മുൻ ബൗളിംഗ് കോച്ച്…
മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് സൂപ്പർസ്റ്റാറായി ഉയർന്നു വന്നിരിക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് പ്ലേയിംഗ് ഇലവന്റെ ഭാഗമല്ലാതിരുന്നിട്ടും കിട്ടിയ അവസരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരം ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കുകയും!-->…
‘വിരാട് കോഹ്‌ലി സാഹചര്യത്തിനനുസരിച്ചാണ് ബാറ്റ് ചെയ്തത് ‘: കോലിയുടെ ഇന്നിംഗ്‌സിനെ…
ലോകകപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെ 121 പന്തിൽ 101 റൺസ് ഇന്നിഗ്‌സിനെതിരെ ഒരു വിഭാഗം ആരാധകർ വിമര്ശനം ഉന്നയിച്ചിരുന്നു. വിരാട് കോലിയുടെ മുൻ സെഞ്ച്വറി ഇന്നിഗ്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത കുറഞ്ഞ ഒന്നായാണ്!-->…
‘ സച്ചിൻ ടെണ്ടുൽക്കറെപ്പോലെ മികച്ചവനാവാന്‍ ഒരിക്കലും എനിക്ക് കഴിയില്ല’ : വിരാട് കോലി…
സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ 174 ഇന്നിങ്സ് കുറവ് കളിച്ചാണ് 49 ഏകദിന സെഞ്ചുറികൾ എന്ന നാഴികക്കല്ലിൽ വിരാട് കോലിയെത്തിയത്. ഇന്നലെ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ സെഞ്ചുറിയോടെയാണ് കോലി വമ്പൻ നേട്ടത്തിലെത്തിയത്.സച്ചിൻ തന്റെ 451-ാം ഏകദിന!-->…
‘സെൽഫിഷ് കോലി’ : വിരാട് കോലിയുടെ മെല്ലെപോക്ക് സെഞ്ചുറിക്കെതിരെ കടുത്ത വിമർശനവുമായി…
ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി.119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്.
സച്ചിന്‍ 462!-->!-->!-->…
അഞ്ചു വിക്കറ്റുമായി ജഡേജ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ |World Cup 2023
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 243 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യ വിജയം കണ്ടത്. ടൂർണമെന്റിലെ!-->…
മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം, തകർന്ന് തരിപ്പണമായി ദക്ഷിണാഫ്രിക്ക |World Cup 2023
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം. മത്സരത്തിൽ രണ്ടു മാജിക് ബോളുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരുടെ കുറ്റി പിഴുതെറിഞ്ഞാണ് ജഡേജ അത്ഭുതം കാട്ടിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ബവുമയെയും സ്പിന്നർ!-->…
’49-ൽ നിന്ന് 50-ലേക്ക് പോകാൻ ഞാൻ 365 ദിവസമെടുത്തു, എന്നാൽ കടന്ന് വരും ദിവസങ്ങളിൽ….. ‘ :…
വിരാട് കോഹ്‌ലിയുടെ 49-ാം ഏകദിന സെഞ്ചുറിയെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് വിരാട് കോലി സെഞ്ചുറികളിൽ സച്ചിന്റെ ഒപ്പമെത്തിയത്.തന്റെ ജന്മദിനത്തില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിലാണ്!-->…