Browsing Category
World Cup 2023
ഇന്ന് തോറ്റാൽ പാക്കിസ്ഥാൻ പുറത്തോ ? : പാകിസ്താന് ലോകകപ്പ് സെമി ഫൈനലിലേക്ക് യോഗ്യത നേടാനാകുമോ |World…
ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്ഥാൻ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമാണ് പാകിസ്ഥാൻ ഇന്നിറങ്ങുന്നത്.നെതർലൻഡ്‌സിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് ടൂർണമെന്റ് തുടങ്ങിയ പാകിസ്ഥാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ഇപ്പോൾ!-->…
അശ്വിനെ തിരികെ കൊണ്ടുവരൂ, പക്ഷെ ഷമിയെ …. : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുന്നേ രോഹിത് ശർമയ്ക്ക്…
2023 ലോകകപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യ മുന്നേറികൊണ്ടിരിക്കുന്നത്. കളിച്ച നാച് മത്സരങ്ങളിലും ആധികാരിക വിജയമാണ് രണ്ടു തവണ ചാമ്പ്യന്മാരായ ടീം നേടിയിരിക്കുന്നത്.കഴിഞ്ഞ ഞായറാഴ്ച ന്യൂസിലൻഡിനെതിരെ ഇന്ത്യ കടുത്ത മത്സരം നേരിട്ടെങ്കിലും ഒടുവിൽ!-->…
ഇംഗ്ലണ്ടിനെതിരെ അനായാസ വിജയവുമായി ശ്രീലങ്ക |World Cup 2023
ലോകകപ്പിലെ 25ആം മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയമാണ് ശ്രീലങ്കൻ ടീം സ്വന്തമാക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഞെട്ടിച്ചിരിക്കുന്നത്. മത്സരത്തിൽ 24 ഓവറുകൾ ബാക്കി!-->…
ലോകകപ്പിൽ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് എത്ര വിജയങ്ങൾ കൂടി നേടണം ? |World Cup 2023
ഇന്ത്യയിൽ പുരോഗമിക്കുന്ന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ കാഴ്ചവെക്കുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ ഒരുപോലെ മികവ് പുലർത്തുന്നതാണ്, എല്ലാ എതിരാളികളെയും മറികടന്ന് അവർക്ക് മുന്നേറാൻ സാധിക്കുന്നത്.!-->…
മുഹമ്മദ് ഷമി കളിക്കില്ല ? : ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഷമിക്ക് പകരം ഈ താരം ഇന്ത്യൻ പ്ലയിങ്…
കണങ്കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യയുടെ അടുത്ത രണ്ട് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാവും.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഒക്ടോബർ 29 ന് ലഖ്‌നൗവിലും നവംബർ 2 ന് മുംബൈയിൽ ശ്രീലങ്കയെമാണ് ഇന്ത്യ നേരിടുക.പാണ്ഡ്യയ്ക്ക്!-->…
‘2011 ലെ സംഭവങ്ങൾ 2023 ൽ ആവർത്തിക്കുമ്പോൾ’ : 12 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഇന്ത്യ…
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ കളിച്ച 5 മത്സരങ്ങളിലും വിജയിച്ച ഇന്ത്യ, ഇപ്പോൾ വലിയ ആത്മവിശ്വാസത്തിലാണ്. അവസാനമായി, 2011-ലാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിയത്. 12 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും!-->…
ഹാർദിക് പാണ്ഡ്യയുടെ പരിക്ക് സൂര്യകുമാർ യാദവിന് അനുഗ്രഹമായി മാറുമ്പോൾ |Suryakumar Yadav |World Cup…
ഐസിസി ലോകകപ്പിൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ തന്റെ മുദ്ര പതിപ്പിക്കാൻ സൂര്യകുമാർ യാദവിന് അവസരങ്ങൾ കൂടി ലഭിക്കും എന്നുറപ്പായിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഇതുവരെ!-->…
‘ഈ ചിന്തയാണ് എന്നെ ഇത്രയും കാലം കളിക്കാനും മികച്ച പ്രകടനം നടത്താനും പ്രേരിപ്പിച്ചത് ‘ :…
മികവിന്റെ നിർവചനം എന്താണെന്ന് തനിക്കറിയില്ലെന്നും എല്ലാ മത്സരത്തിലും തന്റെ പ്രകടനം മെച്ചപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഇന്ത്യൻ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടു. ആധുനിക ക്രിക്കറ്റിലെ മഹാന്മാരിൽ ഒരാളായി!-->…
ലോകകപ്പിലെ എക്കാലത്തെയും വേഗമേറിയ സെഞ്ച്വറിയുമായി ഗ്ലെൻ മാക്‌സ്‌വെൽ|Glenn Maxwell
ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെ ലോകകപ്പിലെ എക്കാലത്തെയും വേഗതയേറിയ സെഞ്ച്വറി നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്‌സ്‌വെൽ.40 പന്തുകളിൽ നിന്നാണ് മാക്‌സ്‌വെൽ മൂന്നക്കത്തിലെത്തിയത്.
നേരത്തെ!-->!-->!-->…
ഏകദിന ബാറ്റിംഗിൽ ബാബർ അസമിന്റെ ഒന്നാം സ്ഥാനം തെറിക്കും ,ശുഭ്മാൻ ഗിൽ തൊട്ടടുത്ത് |Shubman Gill
എംആർഎഫ് ടയേഴ്‌സ് ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന്റെ ലീഡ് വെറും ആറ് റേറ്റിംഗ് പോയിന്റായി ചുരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഓപ്പണിങ് ബാറ്റർ ശുഭ്‌മാൻ ഗില്ലിന് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനുള്ള മികച്ച അവസരമാണ് വന്നു!-->…