Browsing Category

C. Ronaldo

പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ…

യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം

രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ…

കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ

അറബ് ക്ലബ് കപ്പ് ചാമ്പ്യനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ലോകകപ്പ് മാതൃകയിലുള്ള ട്രോഫി…

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള തന്റെ കരിയറിൽ നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.പക്ഷേ നിർഭാഗ്യവശാൽ, ഫിഫ ലോകകപ്പ് എന്ന ഏറ്റവും വലിയ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ഇന്നലെ അറബ് ക്ലബ്

കിരീടത്തിനൊപ്പം റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ അൽ-ഹിലാലിനെതിരെ നേടിയ ഗോളോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡഡ് ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നേടിയ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ ഇറാഖ് കളിക്കാരന്റെ വൈറലായ അടിക്കുറിപ്പ് |Cristiano…

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോൾ നടക്കുന്ന അറേബ്യൻ ക്ലബ് ചാമ്പ്യൻസ് കപ്പിൽ ടോപ് സ്കോററാണ് 38 കാരൻ.നടക്കുന്ന ഫൈനലിൽ അദ്ദേഹത്തിന്റെ അൽ നാസർ അൽ ഹിലാലിനെ നേരിടാൻ

‘എതിരാളികളില്ലാതെ ക്രിസ്റ്റ്യാനോ’ : തുടർച്ചയായി മൂന്നാം വർഷവും വലിയ നേട്ടത്തെക്കുറിച്ച്…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഫോർബ്‌സ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരമായി തിരഞ്ഞെടുത്ത ശേഷം, പോർച്ചുഗീസ് സൂപ്പർ താരം ഇപ്പോൾ തുടർച്ചയായ മൂന്നാം വർഷവും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ച് അൽ നസ്ർ|Al Nassr…

സൗദി അറേബ്യയിലെ അബഹയിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ അൽ നാസറിന് ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ അൽ ഷോർട്ടയെ കീഴടക്കിയാണ് അൽ നാസർ ഫൈനലിൽ സ്ഥാനം

‘അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല’ : റൊണാൾഡൊക്കെതിരെയും മെസ്സക്കെതിരെയും…

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന് താൻ വിശ്വസിക്കുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ കഴിഞ്ഞ

2023-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | ലയണൽ മെസ്സി | ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ഗോളുകൾ നേടുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല. ക്ലബ്ബിനും രാജ്യത്തിനുമായി അവർ ഗോളടിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയ

സൗദിയുടെ കോടികളും, റൊണാൾഡോയുമായി ഏറ്റുമുട്ടേണ്ട അവസരവും മെസ്സി വേണ്ടെന്നു വെച്ചത് എന്ത്‌കൊണ്ടാണ് ?…

ഏകദേശം 2 പതിറ്റാണ്ടായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി വാഴുന്നു. 2007 ലെ ബാലൺ ഡി ഓർ സ്റ്റേജിൽ നിന്നാണ് ഇവരുടെ മത്സരം ആരംഭിക്കുന്നത്.റയൽ മാഡ്രിഡിലും എഫ്‌സി ബാഴ്‌സലോണയിലും ഇരു താരങ്ങളും കളിക്കുന്ന കാലത്താണ്