Browsing Category

C. Ronaldo

‘അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല’ : റൊണാൾഡൊക്കെതിരെയും മെസ്സക്കെതിരെയും…

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന് താൻ വിശ്വസിക്കുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ കഴിഞ്ഞ

2023-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | ലയണൽ മെസ്സി | ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ഗോളുകൾ നേടുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല. ക്ലബ്ബിനും രാജ്യത്തിനുമായി അവർ ഗോളടിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയ

സൗദിയുടെ കോടികളും, റൊണാൾഡോയുമായി ഏറ്റുമുട്ടേണ്ട അവസരവും മെസ്സി വേണ്ടെന്നു വെച്ചത് എന്ത്‌കൊണ്ടാണ് ?…

ഏകദേശം 2 പതിറ്റാണ്ടായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി വാഴുന്നു. 2007 ലെ ബാലൺ ഡി ഓർ സ്റ്റേജിൽ നിന്നാണ് ഇവരുടെ മത്സരം ആരംഭിക്കുന്നത്.റയൽ മാഡ്രിഡിലും എഫ്‌സി ബാഴ്‌സലോണയിലും ഇരു താരങ്ങളും കളിക്കുന്ന കാലത്താണ്

ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്. ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ്

87 ആം മിനുട്ടിൽ രക്ഷകനായി അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ ക്വാർട്ടറിൽ

അവസാന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സമനില നേടി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. സൗദി പ്രോ ലീഗ് ക്ലബ് അൽ നാസർ ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ 1-1 നേടിയാണ് അവസാന

റെക്കോർഡ് ബ്രേക്കിംഗ് ഹെഡ്ഡർ ഗോളുമായി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽ യുഎസ് മൊണാസ്റ്റിറിനെതിരെ അൽ നാസറിന് വേണ്ടി രണ്ടാം ഗോൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ്

‘സീസണിലെ ആദ്യ ജയവുമായി അൽ നാസർ’ :ഗോളുമായി പുതിയൊരു റെക്കോർഡ് കൂടി എഴുതി ചേർത്ത് റൊണാൾഡോ…

ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. സൂപ്പർ

ടീം ജയിക്കാത്തതിന്റെ അരിശം ക്യാമറാമാനോട് തീർത്ത് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ…

അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ-നാസറിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽ-ഷബാബ് . സമനിലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വാധീനം ചെലുത്താനായില്ല.മത്സരം അവസാനിക്കാൻ 30 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയെങ്കിലും റൊണാൾഡോക്ക് മത്സരത്തിൽ ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് വന്നത് ‘പണ’ത്തിന് വേണ്ടിയാണ് : മുൻ അൽ ഹിലാൽ സ്‌ട്രൈക്കർ…

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും

ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ്