Browsing Category
Football Players
ആദ്യ സീസണിൽ തെന്നെ ഇന്റർ മയാമിയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച ലയണൽ മെസ്സി മാജിക് |Lionel Messi
ലീഗ് കപ്പ് സെമിയിൽ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി.ലയണൽ മെസ്സിയും ജോസഫ് മാർട്ടിനെസും ജോര്‍ഡി ആല്‍ബയും ഡേവിഡ് റൂയിസുമൊക്കെ മയാമിക്കായി ഗോൾ നേടി.ഫൈനലിൽ!-->…
തന്റെ കരിയറിലെ ഏറ്റവും ദൂരത്ത് നിന്നുള്ള രണ്ടാമത്തെ ഗോളുമായി ഇന്റർ മയാമിയെ ആദ്യ ഫൈനലിലേക്ക് മെസ്സി…
ഇന്റർ മിയാമിക്കായി പിച്ചിൽ ചുവടുവെച്ച നിമിഷം മുതൽ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയിൽ നിന്നും അത്ഭുതങ്ങളാണ് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിച്ചത്.ഫിലാഡൽഫിയയിൽ നടന്ന സെമി ഫൈനൽ, പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ചേർന്നതിന് ശേഷം ജൂലൈ 21 ന്!-->…
ഹാഫ്‌വേ ലൈനിന് സമീപം നിന്ന് ഗ്രൗണ്ടഡ് ഷോട്ടിലൂടെ ലയണൽ മെസ്സി നേടിയ മനോഹരമായ ഗോൾ |Lionel Messi
ഫിലാഡൽഫിയ യൂണിയനെതിരായ 4-1 ന്റെ ശക്തമായ വിജയത്തോടെ ഇന്റർ മിയാമി ലീഗ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ചരിത്രത്തിൽ ആദ്യമാണ് ഇന്റർ മയാമി ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിക്കുന്നത്.ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോളിലൂടെ!-->…
‘ഗോളടിച്ചു മതിയാവാതെ മെസ്സി’ : ഇന്റർ മിയാമിക്കൊപ്പം ആദ്യ കിരീടത്തിനരികെ ലയണൽ മെസ്സി…
ലയണൽ മെസ്സി അമേരിക്കയിലെ ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ!-->…
31 ആം വയസ്സിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി പണത്തിൽ വീഴുമ്പോൾ |Neymar
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്നതിന്റെ ഉത്തരമായാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ഫുട്ബോൾ ആരാധകർ കണ്ടിരുന്നത്. കരിയറിന്റെ ആദ്യ ഘട്ടത്തിൽ അതിനെ ന്യായീകരിക്കുന്ന പ്രകടനം നെയ്മർ പുറത്തെടുക്കുകയും ചെയ്തു!-->…
നെയ്‌മറും ഗൾഫിലേക്ക് ,സൗദി അറേബ്യൻ ക്ലബ്ബുമായി ധാരണയിലെത്തി ബ്രസീലിയൻ സൂപ്പർ താരം |Neymar
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ മുഖ്യ എതിരാളിയായ സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനൊപ്പം ചേരാൻ ബ്രസീൽ, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ സമ്മതിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച്!-->…
രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ…
കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ!-->…
വമ്പൻ ഓഫറുമായി അൽ ഹിലാൽ , ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യയിലേക്കോ ?
പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം നെയ്മർക്ക് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ നിന്നും വമ്പൻ ഓഫർ വന്നിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ആറ് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഈ സീസണിൽ ഫ്രഞ്ച് തലസ്ഥാനത്തോട് വിടപറയാൻ ഒരുങ്ങുകയാണ് ബ്രസീലിയൻ.!-->…
അറബ് ക്ലബ് കപ്പ് ചാമ്പ്യനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ലോകകപ്പ് മാതൃകയിലുള്ള ട്രോഫി…
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള തന്റെ കരിയറിൽ നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്.പക്ഷേ നിർഭാഗ്യവശാൽ, ഫിഫ ലോകകപ്പ് എന്ന ഏറ്റവും വലിയ കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല.
എന്നാൽ ഇന്നലെ അറബ് ക്ലബ്!-->!-->!-->…
കിരീടത്തിനൊപ്പം റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ അൽ-ഹിലാലിനെതിരെ നേടിയ ഗോളോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡഡ് ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നേടിയ!-->!-->!-->…