Browsing Category
Indian Super League
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം , എതിരാളികൾ ഐ ലീഗ് ക്ലബ് ഷില്ലോങ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പോരാട്ടം കലിംഗ സൂപ്പർ കപ്പിലാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐ ലീഗ് ടീമായ ഷില്ലോങ് ലജോംഗിനെ നേരിടും.നിലവിൽ ഐഎസ്‌എൽ 2023-24 ടേബിളിൽ 12!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരമായി ദിമിത്രിയോസ് ഡയമെന്റക്കൊസ് | Kerala Blasters |…
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ പന്ത്രണ്ടു കളികൾ പൂർത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടു വിജയങ്ങളും രണ്ടു സമനിലയും രണ്ടു തോൽവിയുമായി റാങ്കിങ്ങിൽ ഒന്നാമതാണ്. ഈ നേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്.
!-->!-->!-->…
സ്‌പാനിഷ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു ,അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്…
2021 -2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആൽവരോ വാസ്‌ക്കസ്. ആ സീസണിൽ ക്ലബ്ബിനുവേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു 2022 – 2023!-->…
ലെസ്‌കോ-മിലോസ് സഖ്യം കാവൽ നിൽക്കുന്ന പ്രതിരോധം പൊളിക്കാനാവാതെ എതിരാളികൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽമോഹൻ ബഗാനെതിരെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് നേടിയ തകർപ്പൻ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കൊൽക്കത്തൻ ക്ലബിനെതിരെ കേരള!-->…
‘എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റത് ?’ : ഉത്തരവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ ഫലത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഹെഡ് കോച്ച് ജുവാൻ ഫെറാൻഡോ നിരാശ!-->…
‘മോഹൻ ബഗനെതിരെ നേടിയ വിജയം അഡ്രിയാൻ ലൂണയ്ക്ക് വേണ്ടിയായിരുന്നു’:ദിമിത്രി ഡയമന്റകോസ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഒമ്പതാം മിനിറ്റിലെ തകർപ്പൻ ഗോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ചു. കൊൽക്കത്തൻ വമ്പന്മാർക്കെതിരെ!-->…
മോഹൻ ബഗാനെതിരെ വിജയം നേടിയെങ്കിലും ഈ കാര്യത്തിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ |…
ഐഎസ്എല്ലിന്റെ പത്താം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുന്ന പ്രകടനം തുടരുകയാണ്. ഇന്ത്യന്‍ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ വർഷത്തെ അവസാന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു!-->…
ഗോൾഡൻ ബൂട്ട് റേസിൽ പെരേര ഡയസിനെ മറികടന്ന് ഒന്നാം സ്ഥാനം നേടി ഡിമിട്രിയോസ് ഡയമന്റകോസ് |Kerala…
ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല.ആദ്യ പകുതിയിൽ ഗ്രീക്ക്!-->…
‘ആരാധകരുടെ ദൃഢമായ പിന്തുണയാണ് ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിൽ പ്രധാന പങ്കുവഹിച്ചത്’ :ഇവാൻ…
കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ!-->…
‘കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാൻ ആഗ്രഹിക്കുന്നു, അതിലൊരു സംശയവുമില്ല’ : ഇവാൻ…
ഇന്നലെ കൊല്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ ഒരു ഗോളിന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ്!-->…