Browsing Category

La Liga

ബെല്ലിംഗ്ഹാമിന്റെ ഗോളിൽ ലീഗിലെ മൂന്നാം ജയവുമായി റയൽ മാഡ്രിഡ് : സ്റ്റെർലിങ്ങിന്റെ ഇരട്ട ഗോളിൽ ലീഗിലെ…

ലാലിഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്.പുതിയ സൈനിംഗ് ജൂഡ് ബെല്ലിംഗ്ഹാം രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു റയലിന്റെ

ഗോളുമായി ബെല്ലിങ്ങ്ഹാം , റയൽ മാഡ്രിഡിന് ജയം : തോൽവിയോടെ കെയ്‌നിന്റെ ബയേൺ മ്യൂണിക്ക് ജീവിതത്തിന്…

ലാലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും നേടിയ ഗോളുകൾക്ക് അത്ലറ്റിക് ക്ലബ്ബിനെ 2 -0 ത്തിനാണ് റയൽ കീഴടക്കിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 103 മില്യൺ യൂറോയ്ക്കും 30 മില്യൺ യൂറോയ്ക്കും

പത്തു മിനുട്ട് കൊണ്ട് കളി മാറ്ററി മറിച്ച ബാഴ്സലോണയുടെ 16 കാരൻ |Lamine Yamal

ജോൻ ഗാംപർ ട്രോഫിയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ.ടോട്ടൻഹാമിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അവസാന 12 മിനിറ്റിനുള്ളിൽ മൂന്നു ഗോളുകൾ നേടിയാണ് ജോവാൻ ഗാംപർ ട്രോഫി ബാഴ്സലോണ സ്വന്തമാക്കിയത്. റോബർട്ട് ലെവൻഡോവ്‌സ്‌കി

യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്

ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ്

എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി : ബാഴ്സലോണയുടെ കരുത്തിന് മുന്നിൽ മുട്ട് മടക്കി റയൽ മാഡ്രിഡ്|Barcelona Vs…

എൽ ക്ലാസ്സിക്കോ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ടെക്സസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലത്ത മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്.ഔസ്മാൻ ഡെംബെലെ, യുവതാരം ഫെർമിൻ ലോപ്പസ്,

‘ബാഴ്സലോണ വലനിറച്ച് ആഴ്‌സണൽ’ : പ്രീ സീസണിൽ തകർപ്പൻ ജയവുമായി ഗണ്ണേഴ്‌സ്‌

അമേരിക്കയിൽ വെച്ച് നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ് ആഴ്‌സണൽ. മൂന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് ല ലിഗ ചാമ്പ്യന്മാർക്കെതിരെ ആഴ്‌സണൽ നേടിയത്. ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ എഴ്ടം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ്

ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ ബാഴ്‌സലോണയ്ക്ക് ഏറ്റവും യോജിച്ച താരമായിരിക്കും…

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച മൂന്നു താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. ഇൽകെ ഗുണ്ടോഗൻ, ഇനിഗോ മാർട്ടിനെസ്, വിറ്റർ റോക്ക് എന്നിവരെ ഇതിനകം ബാഴ്സ ടീമിനിലെത്തിച്ചു.സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായ ഓറിയോൾ റോമിയും അടുത്ത കുറച്ച്

ഏഴ് വർഷത്തെ കരാറിൽ ബ്രസീലിയൻ യുവ സൂപ്പർ താരത്തെ സ്വന്തമാക്കി ബാഴ്സലോണ|Vitor Roque

ബ്രസീലിയൻ ഫുട്ബോളിൽ നിന്നും ഉദിച്ചുയരുന്ന അടുത്ത സൂപ്പർ താരമായ 18 കാരനായ വിറ്റോർ റോക്കിനെ സ്വന്തമാക്കി ബാഴ്സലോണ.2024-25 സീസൺ മുതൽ 2031 വരെയുള്ള കരാറിലാണ് അത്‌ലറ്റിക്കോ പരാനെയ്‌ൻസിൽ നിന്ന് റോക്ക് ബാഴ്സയിലെത്തുന്നത്. വിറ്റർ റോക്കിനെ സൈൻ