Browsing Category

Football

ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം പ്രഖ്യാപിച്ചു | Portugal

ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ന് 26 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ്. 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തയിട്ടുണ്ട് . ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ ഇറങ്ങാൻ ഒരുങ്ങുന്നത്.ടീമിനായി 50-ലധികം ഗോൾ സംഭാവനകൾ

‘മഞ്ഞപ്പടയ്ക്ക് വളരെയധികം നന്ദി. നിങ്ങളെ ഞാൻ എല്ലായിപ്പോഴും ഓർത്തിരിക്കും’ : ആരാധകരോട്…

2023/24 ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡിമിട്രിയോസ് ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്. ഈ സീസണിൽ 13 ഗോളുകൾ നേടിയാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ക്രൊയേഷ്യൻ ടീമായ എച്ച്എൻകെ ഹജ്ദുക്

കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് | Kerala Blasters

ആരാധകർക്ക് വലിയ നിരാശ നൽകികൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ലയണൽ മെസ്സി തിരിച്ചെത്തി, ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യൂണൈറ്റഡിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന നേടിയ ഗോളിനായിരുന്നു മയാമിയുടെ വിജയം.

ലൂണ @ 2027 : അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് | Kerala Blasters | Adrian Luna

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന

ഇവാനാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം എനിക്ക് ഒരു പരിശീലകൻ…

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.ലൂണ അടുത്ത സീസണിൽ

രണ്ടു ഗോളിന് പിന്നിൽ നിന്ന് ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി |…

മേജർ ലീഗ് സോക്കറിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി.മോൺട്രിയലിനെതിരെ രണ്ടനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മയാമി നേടിയത് . രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന മയാമി മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. മോൺട്രിയലിന്റെ

‘നിരാശനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അഞ്ച് വർഷത്തിനിടെ നാലാമത്തെ സൗദി പ്രോ ലീഗ്…

സൗദി അറേബ്യയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.അൽ ഹിലാൽ അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹസ്മിനെ

‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa…

അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ  |…

സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. അൽ