Browsing Category
Football
ഹാരി കെയ്‌നും കൈലിയൻ എംബാപ്പെയും പിന്നിലാക്കി 2023 ലെ ടോപ് സ്കോററായി 38 കാരനായ ക്രിസ്റ്റ്യാനോ…
ശനിയാഴ്ച സൗദി പ്രോ ലീഗിൽ അൽ-താവൂനെതിരെ അൽ നാസർ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2023 ലെ തന്റെ 54-ാമത്തെയും അവസാനത്തെയും ഗോൾ നേടി.മാർസെലോ ബ്രോസോവിച്ച്, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ എന്നിവരാണ്!-->…
ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു : രാഹുലും സഹലും ടീമിൽ | AFC Asian Cup 2023
2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ!-->…
ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയത്തോടെ 2023 അവസാനിപ്പിച്ച് അൽ നാസ്സർ |AL Nassr |…
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്.
രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ!-->!-->!-->…
2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്‌കലോനി പരിശീലിപ്പിക്കും | Lionel Scaloni
റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക്!-->…
സ്‌പാനിഷ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചു ,അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്…
2021 -2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആൽവരോ വാസ്‌ക്കസ്. ആ സീസണിൽ ക്ലബ്ബിനുവേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു 2022 – 2023!-->…
തുടർച്ചയായ പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് ഇന്ത്യൻ പുറത്തെടുത്തത് .ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ബൗൺസും വേഗതയുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചിൽ പേരുകേട്ട ഇന്ത്യൻ!-->…
“പാവം പ്രസീദ്… ആ കുട്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായിട്ടില്ല” : ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന്…
മുഹമ്മദ് ഷമി ലഭ്യമല്ലാത്തതിനാൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ ഇന്ത്യ പ്രസീദ് കൃഷ്ണയ്ക്ക് അരങ്ങേറ്റം നടത്തനായുള്ള അവസരം കൊടുത്തു. ബൗൺസി ട്രാക്കിൽ കൃഷ്ണയ്ക്ക് തന്റെ ഉയരം മുതലെടുക്കാനും!-->…
ലെസ്‌കോ-മിലോസ് സഖ്യം കാവൽ നിൽക്കുന്ന പ്രതിരോധം പൊളിക്കാനാവാതെ എതിരാളികൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽമോഹൻ ബഗാനെതിരെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് നേടിയ തകർപ്പൻ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കൊൽക്കത്തൻ ക്ലബിനെതിരെ കേരള!-->…
‘എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റത് ?’ : ഉത്തരവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ ഫലത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഹെഡ് കോച്ച് ജുവാൻ ഫെറാൻഡോ നിരാശ!-->…
‘മോഹൻ ബഗനെതിരെ നേടിയ വിജയം അഡ്രിയാൻ ലൂണയ്ക്ക് വേണ്ടിയായിരുന്നു’:ദിമിത്രി ഡയമന്റകോസ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഒമ്പതാം മിനിറ്റിലെ തകർപ്പൻ ഗോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ചു. കൊൽക്കത്തൻ വമ്പന്മാർക്കെതിരെ!-->…