Browsing Category
Football
ഐഎസ്എൽ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമനായി ഡിമിട്രിയോസ് ഡയമന്റകോസ് |Kerala Blasters | Dimitrios…
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും!-->…
കൊച്ചിയിൽ 40,000 ആരാധകർക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുന്നതിനെക്കുറിച്ച് മുംബൈ സിറ്റി…
ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി. മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.മത്സരത്തിന്റെ!-->…
പെപ്രയും ഡയമന്റകോസും തമ്മിലുള്ള കൂട്ടുകെട്ടിനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല.ഘാന താരത്തിനെതിരെ കടുത്ത വിമർശനം ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും!-->…
‘ആരാധകരുടെ പിന്തുണ വിലമതിക്കാനാകാത്തതാണ് അത് അമൂല്യമാണ്, അവരില്ലാതെ നമ്മൾ ഒന്നുമല്ല’ :…
ഐഎസ്എല്ലില്‍ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈയ്ക്കെതിരെ തകർപ്പന്‍ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ!-->…
‘ദിമി + പെപ്ര’ : മുംബൈയെ കൊച്ചിയിലിട്ട് തകർത്ത് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |…
ആരാധകർക്ക് തകർപ്പൻ ക്രിസ്മസ് സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ മുംബൈ സിറ്റിയെ കൊച്ചിയിൽ വെച്ച് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ വിദേശ താരങ്ങളായ ദിമിയും പെപ്രയുമാണ്!-->…
‘ഇന്നത്തെ ഗെയിമിനായി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയതിന്റെ…
ക്രിസ്മസ് തലേന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളികലയെത്തുന്നത്.ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമായുള്ള ഇരു ടീമുകളും കൊച്ചി ജവഹർലാൽ നെഹ്‌റു!-->…
‘മുംബൈക്കെതിരെയുള്ള മത്സരം കടുപ്പമേറിയതാവും,നല്ല എതിരാളിക്കെതിരെ ഒരു നല്ല കളി…
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇന്നത്തെ മത്സരം കടുപ്പമേറിയതാവും എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ!-->…
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിലിറങ്ങുന്നു , എതിരാളികൾ കരുത്തരായ മുംബൈ | Kerala Blasters
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. പോയിന്റ് ടേബിളിൽ രണ്ടു മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരാട്ടം തീപാറും!-->…
അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല , ജനുവരിയിൽ പകരക്കാരനെത്തുമെന്ന് പരിശീലകൻ ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗിലെ 2023-2024 സീസണിൽ മധ്യനിര താരം അഡ്രിയാൻ ലൂണ കളിക്കില്ലെന്ന് വ്യകത്മാക്കിയിരിക്കുകയാണ് പരിശീലകനായ ഇവാൻ വുകോമാനോവിച്ച്.അടുത്ത സീസണിൽ മാത്രമേ ലൂണ ടീമിൽ തിരിച്ചെത്തുകയുള്ളൂവെന്ന് ഇവാൻ പറഞ്ഞു.പഞ്ചാബ് എഫ്‌സിക്കെതിരായ!-->…
‘സൂപ്പർ താരം ഫെബ്രുവരി വരെ കളിക്കില്ല’ : ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്ക്ക് വൻ…
2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾക്ക് കനത്ത തിരിച്ചടി.കണങ്കാലിന് പരിക്കേറ്റതിനാൽ ലോക ഒന്നാം നമ്പർ ടി 20 ബാറ്ററായ സൂര്യകുമാർ യാദവിന് ഏഴ് ആഴ്‌ചകളോളം കളിക്കാൻ സാധിക്കില്ല.താരത്തിന് ഇനി ഫെബ്രുവരിയിൽ മാത്രമെ കളിക്കാൻ!-->…