Browsing Category
Football
സീസണിലെ ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മൂന്നാം വിജയവുമായി റയൽ മാഡ്രിഡ് : വിജയം തുടർന്ന് ബയേൺ…
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ!-->…
38 കാരന്റെ അഴിഞ്ഞാട്ടം ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം കാലിൽ ഇന്നും പിറന്ന മനോഹരമായ രണ്ടു ഗോളുകൾ…
ക്രിസ്റ്റ്യാനോ റൊണാൾഡോ മാജിക്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ റിയാദിൽ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അൽ നാസർ സ്വാന്തമാക്കിയത്.
ഇരട്ട ഗോളുകളും ഒരു!-->!-->!-->…
‘ഒക്‌ടോബർ 23’ : പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി…
ഒക്‌ടോബർ 23 പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ വിരാട് കോഹ്‌ലിയുടെ മാസ്റ്റർക്ലാസിൽ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടക്കങ്ങിയതും ഒരു ഒക്ടോബർ 23!-->…
റയലിനെ വരച്ച വരയിൽ നിർത്തി സെവിയ്യ : ഗോളും അസിസ്റ്റുമായി എംബപ്പേ : ഇന്റർ മിലാന് ജയം : മാഞ്ചസ്റ്റർ…
സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. 74 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ സെവിയ്യ ലീഡ് നേടിയെങ്കിലും നാല് മിനിറ്റിനു ശേഷം ക്യാപ്റ്റൻ ഡാനി കാർവാജലിന്റെ ഒരു ഹെഡർ!-->…
ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർ മയാമിക്ക് തോൽവി |Lionel Messi
മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിലും ഇന്റർ മയാമിക്ക് തോൽവി. സൂപ്പർ താരം ലയണൽ മെസ്സി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മയാമിക്ക് വിജയിക്കാൻ സാധിച്ചില്ല. ഒരു ഗോൾ ഷാർലറ്റ് എഫ്‌സി വിജയത്തോടെ MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മത്സരത്തിലും!-->…
മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അൽ നാസറിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ!-->!-->!-->…
കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരത്തിന്റെ തുടക്കത്തിൽ!-->…
‘കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിരമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ തീരുമാനത്തിൽ ഞാൻ…
2021-ൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ വളരെ പെട്ടെന്ന് തന്നെ ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായി മാറി. തന്റെ അരങ്ങേറ്റ സീസണിൽ അദ്ദേഹം ക്ലബിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് നയിക്കുകയും തുടർന്നുള്ള സീസണിൽ അവരെ!-->…
ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ? : തന്റെ ഇഷ്ടതാരത്തെക്കുറിച്ച് പറഞ്ഞ് അഡ്രിയാൻ ലൂണ|Kerala…
കഴിഞ്ഞ രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ വലുതായിരുന്നു.മുൻ!-->…
വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു , എതിരാളികൾ നോർത്ത്…
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് 2-1 ന് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തങ്ങളുടെ ലീഗ് മത്സരത്തിൽ ഇവാൻ വുകോമാനോവിച്ചിന്റെ ടീം വിജയ!-->…