Browsing Category

Football

‘കേരള ബ്ലാസ്റ്റേഴ്‌സ് എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാം , പരിശീലകൻ എന്നെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ മിഡ്‌ഫീൽഡർ ജീക്‌സൺ സിംഗ് കളിക്കുന്നത് കാണുമ്പോൾ ഒരു വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. കളിക്കളത്തിലെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം വ്യത്യസ്തമായ ശൈലിയിലാണ് കളിക്കുന്നതെന്ന് നമുക്ക് തോന്നും.

ഡയമന്റക്കോസിന്റെയും അഡ്രിയാൻ ലൂണയുടെയും ഒത്തിണക്കത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ |Kerala…

കഴിഞ്ഞ സീസണിലെ ലീഗ് ഷീൽഡ് വിന്നേഴ്‌സ് മുംബൈ സിറ്റി എഫ്‌സിക്കെതിരെ കടുത്ത മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ പ്രതീക്ഷിക്കുന്നത്.എന്നാൽ സീസണിലെ മികച്ച തുടക്കം കാരണം ടീമിന് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ

‘ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ഞങ്ങളെ സഹായിച്ചത് ഇതാണ് ,ഇത് തുടരാനാകുമെന്ന്…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.രാത്രി 8 മുതൽ മുംബയ് ഫുട്ബാൾ അരീനയിൽ ആണ് മത്സരം.ആദ്യത്തെ രണ്ട് മത്സരവും വിജയിച്ച ബ്ലാസ്റ്റേഴ്സ്

ലയണൽ മെസ്സി തിരിച്ചെത്തിയിട്ടും കാര്യമില്ല ,ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു |Inter…

സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റർ മയാമി.സ്വന്തം മണ്ണിൽ എഫ്‌സി സിൻസിനാറ്റിയോട് ഒരു ഗോളിന്റെ തോൽവിയാണു മയാമി നേരിട്ടത്, തോൽവിയോടെ MLS പ്ലെ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്, തുടർച്ചയായ രണ്ടു തോൽവികൾ നേരിട്ടതാണ്

ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം : തുടർച്ചയായ മൂന്നാം വിജയവുമായി ചെൽസി :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫൊഡിൽ നടന്ന നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട

ബ്രസീലും അർജന്റീനയും മാറക്കാനയിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ |Argentina |Brazil

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ

മൂന്നാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് , സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ അവർ അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെയും

അവിശ്വസനീയമായ ബാക്ക്ഹീൽ പാസ്സുമായി അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന് തുടർച്ചയായ ഏഴാം വിജയം നേടാനുള്ള ശ്രമത്തിൽ അപ്രതീക്ഷിതമായ ഒരു തടസ്സം നേരിട്ടു.ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം

സൗദി പ്രൊ ലീഗിലെ അൽ നസറിന്റെ വിജയ കുതിപ്പിന് അവസാനം : ജിദ്ദ ഡെർബിയിൽ ഇത്തിഹാദിനെ വീഴ്ത്തി…

സൗദി പ്രൊ ലീഗിൽ അൽ നാസറിന്റെ വിജയകുതിപ്പിന് അവസാനമിട്ടിരിക്കുകയാണ് അബഹ. ഇന്നലെ നടന്ന മത്സരത്തിൽ അബഹ അൽ നാസറിനെ സമനിലയിൽ തളക്കുകയായിരുന്നു. ഇരു ടീമുകളും മത്സരത്തിൽ രണ്ടു വീതം ഗോളുകളാണ് നേടിയത്.അവസാന മിനുട്ടിൽ വഴങ്ങിയ ഗോളാണ് അൽ നാസറിന് വിജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു,ലയണൽ മെസ്സി ടീമിൽ |Argentina |Lionel…

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലയണൽ