Browsing Category

Football

‘എല്ലാ ദിവസവും ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കുന്നതുമാണ് എന്റെ സന്തോഷം ‘ : ലയണൽ മെസ്സി…

അർജന്റീന സൂപ്പർ താരം ലയണൽ മെസി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കായി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.വന്നു ഒരു മാസത്തിനുള്ളിൽ തന്നെ നാഷ്‌വില്ലെ എസ്‌സിയെ കീഴടക്കി മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാൻ മെസ്സിക്ക്

മെസ്സിയോ റൊണാൾഡോയോ ? : 2023 ൽ മികച്ച പ്രകടനം നടത്തിയതാരാണ് ?|Cristiano Ronaldo vs Lionel Messi

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞെങ്കിലും ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.രണ്ട് കളിക്കാരും തങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങളിലൂടെ കായികരംഗത്ത തങ്ങളുടെ സ്ഥാനം നിലനിർത്തിയവരാണ്. മെസ്സി

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി ഇന്ത്യയിൽ കളിക്കാനെത്തുമോ ?| Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള

‘ലയണൽ മെസ്സിയെ എങ്ങനെ തടയും?’ : ഇന്റർ മിയാമി ക്യാപ്റ്റനെ തടയാനുള്ള മാസ്റ്റർ പ്ലാൻ…

നാളെ പുലർച്ച നടക്കുന്ന യുഎസ് ഓപ്പൺ കപ്പിൽ ലീഗ് കപ്പ് ചാമ്പ്യന്മാരായ ലയണൽ മെസ്സിയുടെ ഇന്റർ മയാമി എഫ്‌സി സിൻസിനാറ്റിയെ നേരിടും.നാളെ പുലർച്ചെ 4.30നാണ് ഇന്റർ മയാമി-സിൻസിനാറ്റി യുഎസ് ഓപ്പൺ കപ്പ് സെമി പോരാട്ടം. ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ

പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ…

യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം

അവസാന 6 മിനുട്ടിൽ 3 ഗോളുകൾ !! അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുമായി ക്രിസ്റ്റ്യാനോയുടെ അൽ നാസർ |Al-…

പ്ലേ ഓഫ് മത്സരത്തിൽ യുഎഇ ക്ലബായ ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപ്പിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സൗദി വമ്പന്മാരായ അൽ നാസർ. മത്സരം അവസാനിക്കാൻ ക്ലോക്കിൽ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റുന്ന ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു

36 കാരനായ അർജന്റീന ഗോൾകീപ്പർ സെർജിയോ റോമെറോ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു|Sergio Romero…

2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല. ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ

എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും…

ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം

അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul

സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ