Browsing Category

Football

മെസ്സി മെസ്സി !! ചരിത്രത്തിലെ ആദ്യ കിരീടവുമായി ഇന്റർ മയാമി |Inter Miami |Lionel Messi

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ നാഷ്‌വില്ലയെ കീഴടക്കി ലീഗ്‌സ് കപ്പിൽ മുത്തമിട്ട് ഇന്റർ മയാമി (9-10).നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് പോയത്. സൂപ്പർ

ലീഗ്‌സ് കപ്പ് ഫൈനലിൽ ഇന്റർ മയാമിക്കായി ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോൾ |Lionel Messi

അമേരിക്കയിൽ ലയണൽ മെസ്സി ആഞ്ഞടിക്കുകയാണ്. തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ നേടി സൂപ്പർ താരം തന്റെ സ്വപ്ന കുതിപ്പ് തുടരുകയാണ്.ലീഗ് കപ്പ് ഫൈനലിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇന്റർ മിയാമിക്ക് നേരത്തെ ലീഡ് നേടിക്കൊടുത്ത അർജന്റീനിയൻ ഒരു സെൻസേഷണൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി , സിറ്റിക്ക് ജയം : ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ് :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ജയമാണ് ടോട്ടൻഹാം നേടിയത്.പേപ്പ് മാറ്റർ സാറിന്റെ കന്നി പ്രീമിയർ ലീഗ് ഗോളിനും ലിസാൻഡ്രോ മാർട്ടിനെസിന്റെ സെല്ഫ്

ലയണൽ മെസ്സി വന്നതിന് ശേഷം തകർപ്പൻ ഫോമിലേക്കുയർന്ന ഇന്റർ മയാമി താരങ്ങൾ|Lionel Messi| Inter Miami

ലയണൽ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ ഇതുവരെ 6 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെസ്സിയുടെ സൈനിംഗിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംസാരിക്കുന്നത് അൽപ്പം നേരത്തെയാണെന്ന് തോന്നുമെങ്കിലും അർജന്റീന താരം ഇതിനകം തന്നെ ഇന്റർ മിയാമിയെ അവരുടെ ആദ്യത്തെ ലീഗ്

കിരീടം ലക്ഷ്യമാക്കി ലയണൽ മെസ്സിയും ഇന്റർ മയാമിയും ഇറങ്ങുന്നു |Lionel Messi |Inter Miami

ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ട് നാല് ആഴ്ചകൾക്ക് ശേഷം ഇന്റർ മിയാമിക്കൊപ്പം തന്റെ ആദ്യ ട്രോഫി നേടാനിറങ്ങുകയാണ് ലയണൽ മെസ്സി. നാളെ ഇന്ത്യൻ സമയം കാലത്ത് 6 -30 ന് നടക്കുന്ന ലീഗ കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമി നാഷ്‌വില്ലെയെ

ക്രിസ്റ്റ്യാനോ റൊണാൾഡോ ,കരീം ബെൻസിമ, നെയ്മർ .. ആരായിരിക്കും ഇന്ത്യയിൽ കളിക്കാനെത്തുക ?

2023-24 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ടീമാണ് മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഗെയിമിൽ 2021-22 ഷീൽഡ് ജംഷഡ്പൂർ എഫ്‌സിയെ

നെയ്മർ തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു |Brazil

അടുത്ത മാസം നടക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ പ്രാരംഭ രണ്ട് റൗണ്ടുകൾക്കായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് കോച്ച് ഫെർണാണ്ടോ ഡിനിസ്. സൗദി ക്ലബ് അൽ നാസറിലേക്ക് ചേക്കേറിയ സൂപ്പർ താരം നെയ്മറും ബ്രസീൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ

ബംഗളുരുവിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് , നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി |Kerala…

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ്

‘മാർവെൽ ഗോളാഘോഷം’ : ഇന്റർ മയാമിയിലെ ഗോൾ ആഘോഷങ്ങൾക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ലയണൽ…

ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് അമേരിക്കയെ പിടിച്ചുകുലുക്കി. എന്നാൽ ശ്രദ്ധ പിടിച്ചുപറ്റുന്നത് മെസിയുടെ ഗോളുകളും അസിസ്റ്റുകളും മാത്രമല്ല അദ്ദേഹത്തിന്റെ ഗോൾ ആഘോഷങ്ങൾ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഗോളുകൾ