Browsing Category
Football
87 ആം മിനുട്ടിൽ രക്ഷകനായി അവതരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ ക്വാർട്ടറിൽ
അവസാന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സമനില നേടി ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.
സൗദി പ്രോ ലീഗ് ക്ലബ് അൽ നാസർ ഈജിപ്ഷ്യൻക്ലബായ സമലേക്കിനെതിരെ 1-1 നേടിയാണ് അവസാന!-->!-->!-->…
തിരിച്ചു വരവിൽ ഗംഭീര പ്രകടനവുമായി നെയ്മർ , ഇരട്ട ഗോളുമായി പിഎസ്ജിയെ വിജയത്തിലെത്തിച്ച് ബ്രസീലിയൻ…
പിഎസ്ജി ക്കായി ഇരട്ട ഗോളുകൾ നേടി ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സൂപ്പർ താരം നെയ്മർ. 2023 ത്തിന്റെ തുടക്കത്തിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഇന്ന് ദക്ഷിണ കൊറിയയിൽ ജിയോൺബുക്കിനെതിരായ സൗഹൃദ!-->…
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് |Lionel Messi
ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻതൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക്!-->…
ലയണൽ മെസ്സിയുടെ വരവും ഇന്റർ മിയാമിയുടെ കുതിപ്പും |Lionel Messi
പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.36 ആം വയസ്സിലും ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയത് പലരെയും!-->…
വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ലയണൽ മെസ്സി |Lionel Messi
നിലവിൽ വന്നത് മുതൽ ഇന്റർമിയാമി മേജർ ലീഗ് സോക്കർ ആരാധകരുടെ ഇഷ്ട ക്ലബ് ആയിരുന്നില്ല. 2018 ൽ നിലവിൽ വന്ന ക്ലബിന് കാര്യമായ ഒരു നേട്ടവും കൈവരിക്കാൻ സാധിച്ചിട്ടില്ല.തുടർച്ചായി തോൽവികൾ നേരിട്ടിരുന്ന ക്ലബ്ബിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും.!-->…
യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്
ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ്!-->…
ഇരട്ട ഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസ്സി , തകർപ്പൻ ജയവുമായി ഇന്റർ മിയാമി കുതിപ്പ് തുടരുന്നു |Lionel…
ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ്!-->…
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തീയതി പ്രഖ്യാപിച്ചു , അർജന്റീനയുടെ എതിരാളികൾ ഇവർ |Argentina
യുഎസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി ലയണൽ മെസ്സി
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്നതിൽ ഇതിഹാസ ജോഡികൾക്ക് ഇത് തടസ്സമാകുന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ പുറത്തിറക്കിയ പോസ്റ്റിൽ ഫുട്ബോൾ!-->…
ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi
ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം!-->…