Browsing Category

Saudi Pro League

തകർപ്പൻ ഹാട്രിക്കും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നസറിന് ലീഗിലെ ആദ്യ ജയം |Al -Nassr…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നാസർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. ഈ മാസം ആദ്യം ബയേൺ മ്യൂണിക്കിൽ

സൗദി പ്രൊ ലീഗിലെ അരങ്ങേറ്റ ഗോളുമായി ബെൻസീമയും മിട്രോവിച്ചും, ഇഞ്ചുറി ടൈമിലെ വിജയ ഗോളുമായി ഫ്രാങ്ക്…

സൗദി പ്രോ ലീഗ് സീസണിലെ മൂന്നാം മത്സരദിനമായ വ്യാഴാഴ്ച കരീം ബെൻസെമ തന്റെ പുതിയ ക്ലബ്ബുകൾക്കായി ഗോൾ സ്‌കോറിംഗ് അക്കൗണ്ട് തുറന്നു.അൽ റിയാദിനെതിരെയുള്ള അൽ ഇത്തിഹാദിന്റെ 4-0 വിജയത്തിൽ ഫ്രഞ്ച് ആദ്യ ഗോൾ നേടി.മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മത്സരം

പരിശീലകനുമായി ഭിന്നത ,അൽ-ഇത്തിഹാദിനോട് വിട പറയാൻ കരിം ബെൻസെമ|Karim Benzema

കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ അൽ-നാസറിൽ എത്തിയതിന് ശേഷമാണ് സൗദി പ്രോ ലീഗിലെ ക്ലബ്ബുകളിൽ യൂറോപ്യൻ മുൻനിര ഫുട്ബോൾ കളിക്കാർ ചേരുന്നതിന്റെ ഒരു പുതിയ ട്രെൻഡ് ആരംഭിചത്.ഈ സമ്മറിൽ സൗദി

അവസാന 6 മിനുട്ടിൽ 3 ഗോളുകൾ !! അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുമായി ക്രിസ്റ്റ്യാനോയുടെ അൽ നാസർ |Al-…

പ്ലേ ഓഫ് മത്സരത്തിൽ യുഎഇ ക്ലബായ ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപ്പിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സൗദി വമ്പന്മാരായ അൽ നാസർ. മത്സരം അവസാനിക്കാൻ ക്ലോക്കിൽ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ

അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul

സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ

മൊറോക്കൻ ലോകകപ്പ് ഹീറോ യാസിൻ ബൗണുവിനെ സ്വന്തമാക്കി അൽ-ഹിലാൽ |Yassine Bounou

മൊറോക്കോ ഗോൾകീപ്പർ യാസിൻ ബൗണുവിനെ സ്പാനിഷ് ടീമായ സെവിയ്യയിൽ നിന്ന് മൂന്ന് വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബായ അൽ-ഹിലാൽ.ഇടപാടിന്റെ നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സെവിയ്യയ്ക്ക് 21 മില്യൺ യൂറോ (22.8

മഹ്റെസിന് ഗോൾ ,സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ- അഹ്ലി |Riyad Mahrez

സൗദി പ്രോ ലീഗിൽ അൽ-ഖലീജിനെ 3-1 ന് തോൽപ്പിച്ച് തുടർച്ചയായ രണ്ടാം വിജയം നേടിയിരിക്കുകയാണ് അൽ ഹിലാൽ.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അൽ-അഹ്‌ലിയിൽ ചേർന്നതിന് ശേഷം റിയാദ് മഹ്‌റസ് തന്റെ ആദ്യ ഗോൾ നേടുകയും ചെയ്തു.ആദ്യ പത്ത് മിനിറ്റിനുള്ളിൽ മുൻ റോമ

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബുകളും, യുവേഫയുമായി ചർച്ച നടത്തി സൗദി എഫ്എ|Saudi…

2025ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ് പങ്കെടുക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് സൗദി ഫുട്ബോൾ അസോസിയേഷൻ യുവേഫയുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്.സൗദി ഫുട്‌ബോളിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി സൗദി എഫ്‌എ

‘സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണ്’ : അൽ നാസർ സൂപ്പർ താരത്തെ പ്രശംസിച്ച്…

അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫറിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ തന്നെ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചിരിക്കുകയാണ് നെയ്മർ.സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണെന്നും ബ്രസീലിയൻ പറഞ്ഞു.റൊണാൾഡോയെ നേരിടാൻ