67 പന്തിൽ നിന്നും ഐപിഎല്ലിലെ എട്ടാം സെഞ്ചുറി നേടി വിരാട് കോലി | IPL2024 | Virat Kohli
ഇന്ത്യൻ പ്രീമിയർ ലീഗിൽ തൻ്റെ എട്ടാം സെഞ്ചുറി നേടി വിരാട് കോലി.ഐപിഎൽ 2024 സീസണിലെ മാച്ച് നമ്പർ 19 ൽ രാജസ്ഥാൻ റോയൽസിനെതിരെ 35 കാരനായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പർ താരം 67 പന്തിൽ നിന്നാണ് സെഞ്ചുറി തികച്ചത്.വിരാട് കോലി തിളങ്ങിയപ്പോള്‍!-->…