‘സഞ്ജു സാംസണും ഋഷഭ് പന്തും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉണ്ടാവണം’ : ബ്രയാൻ ലാറ |Sanju…
ഇത് ഋഷഭ് പന്തും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമല്ലെന്നും രണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർമാർക്കും ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൻ്റെ ഭാഗമാകാമെന്നും ഇതിഹാസ താരം ബ്രയാൻ ലാറയും മുൻ ഇന്ത്യൻ ബാറ്റർ അമ്പാട്ടി റായിഡുവും പറഞ്ഞു. ടി20!-->…