ഗോളുമായി മെസ്സിയും സുവാരസും , തകർപ്പൻ ജയത്തോടെ ഇന്റർ മയാമി കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ |…

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയി സുവാരസും ഗോൾ നേടിയപ്പോൾ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ മിന്നുന്ന വിജയം നേടി ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മയാമി. നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ഇന്റർ

‘വീണ്ടും തോൽവി’ : കൊച്ചിയിൽ മോഹൻ ബാഗാനോട് വമ്പൻ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |…

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മോഹൻ ബഗാൻ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബഗാന് വേണ്ടി അർമാൻഡോ സാദികു ഇരട്ട ഗോളുകൾ നേടി .

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി രോഹിത് ശർമ്മ | Rohit Sharma

ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി.ജനുവരിക്ക് ശേഷം ആദ്യ 10 റാങ്കിംഗിൽ നിന്ന് പുറത്തായ രോഹിത് ധർമ്മശാല ടെസ്റ്റിന് മുമ്പ് 11-ാം

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ സഹൽ അബ്ദുൽ സമദ് കളിക്കാനിറങ്ങുമ്പോൾ | Sahal Abdul Samad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാനെതിരെ കൊച്ചിയിൽ ഇറങ്ങുമ്പോൾ എല്ലാ ശ്രദ്ധയും സഹൽ അബ്ദുൽ സമദിലായിരിക്കും.മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി

ജസ്പ്രീത് ബുംറയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബൗളറായി രവിചന്ദ്രൻ അശ്വിൻ |…

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അദ്ദേഹം രണ്ടാം ഇന്നിഗ്‌സിലെ അഞ്ചെണ്ണമടക്കം കളിയിൽ ആകെ ഒമ്പത്

ടി 20 ക്രിക്കറ്റിൽ വിരാട് കോലി യുവതലമുറയ്ക്ക് വഴിയൊരുക്കികൊടുക്കണം , സെലക്ഷൻ അജിത് അഗാർക്കർ…

അന്താരാഷ്ട്ര തലത്തിൽ 20 ഓവർ ഫോർമാറ്റിൽ നിന്ന് 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരായ ഹോം പരമ്പരയിലേക്ക് വിരാട് കോലിയെയും രോഹിത് ശർമയേയും തിരിച്ചു വിളിച്ചിരുന്നു.ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്

‘രോഹിത് ശർമ്മ നല്ല ഹൃദയത്തിനുടമ, നല്ല മനസ്സാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലേക്ക്…

ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടിൽ തൻ്റെ 500-ാം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടുപിന്നാലെ, രവിചന്ദ്രൻ അശ്വിന് ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ച് തൻ്റെ അസുഖബാധിതയായ അമ്മയെ കാണാൻ ചെന്നൈയിലേക്ക് മടങ്ങേണ്ടി വന്നു. ടെസ്റ്റ് ചരിത്രത്തിലെ ഇംഗ്ലീഷ്

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ CAS തള്ളി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) കൊടുത്ത അപ്പീൽ തള്ളിയിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിലെ വാക്കൗട്ടിന് ശേഷം വിധിച്ച പിഴ ശിക്ഷ ഒഴിവാക്കാമായിരുന്നു ബ്ലാസ്റ്റേഴ്‌സ്

പ്ലെ ഓഫ് ഉറപ്പാക്കണം , കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ മോഹൻ ബഗാനെ കൊച്ചിയിൽ നേരിടും | Kerala…

ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറാം. കഴിഞ്ഞ വർഷം അവസാനം കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് തകർപ്പൻ ജയം നേടിയിരുന്നു.ദിവസങ്ങൾക്ക് ശേഷം കോച്ച് ജുവാൻ ഫെറാൻഡോയെ പുറത്താക്കി ലീഗിലെ ഏറ്റവും

രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ | Musheer Khan

മുഷീർ ഖാനും ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ 528 റൺസ് വ്യജയ ലക്ഷ്യവുമായി മുംബൈ. മൂന്നാം ദിന കളി നിത്തുമ്പോൾ വിദർഭ വിക്കറ്റ് നഷ്ടപ്പെടുത്താതെ 10 റൺസ് നേടിയിട്ടുണ്ട്.