‘ജുറെൽ ,അശ്വിൻ, ബുംറ’: രാജ്കോട്ട് ടെസ്റ്റിൽ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറുമായി…

രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 445 റൺസിന്‌ പുറത്ത് . എട്ടാം വിക്കറ്റിൽ അരങ്ങേറ്റക്കാരൻ ജുറല്‍ അശ്വിനൊപ്പം ചേർന്ന് നേടിയ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 400 കടത്തിയത്. ജുറൽ 46 ഉം അശ്വിൻ 37 റൺസും നേടി പുറത്തായി. ജഡേജ 112

ഇംഗ്ലണ്ടിനെതിരെ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരമായി രവീന്ദ്ര ജഡേജ |…

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ മറികടന്ന് ഇംഗ്ലണ്ടിനെതിരെ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരമായി. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം

‘പിതാവിന്റെ സ്വപ്നം സഫലമായി’ : അരങ്ങേറ്റ മത്സരത്തിലെ അർദ്ധ സെഞ്ചുറിക്ക് ശേഷം…

കഠിനമായ നീണ്ട കാത്തിരിപ്പിന് ശേഷമാണ് സർഫറാസ് ഖാന് ഇന്ത്യൻ ക്യാപ്പ് ലഭിച്ചത്.ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 74-ാമത്തെ മുംബൈക്കാരനായി 26 കാരൻ മാറുകയും ചെയ്തു.നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ സർഫറാസ് ഖന്റെ പിതാവ് ആനന്ദക്കണ്ണീർ

1579 ദിവസത്തെ വരൾച്ച രാജ്‌കോട്ടിലെ അവസാനിപ്പിച്ച് രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും | IND vs ENG

രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിലെ തുടക്കത്തിലെ തകർച്ചക്ക് ശേഷം രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും

‘റോങ് കോൾ’: അരങ്ങേറ്റ മത്സരത്തിൽ സർഫറാസ് ഖാനെ റൺ ഔട്ടാക്കിയതിന് പിന്നാലെ ക്ഷമാപണം നടത്തി…

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിവസത്തെ കളി അവസാനിച്ചതിന് പിന്നാലെ സഹതാരം സർഫറാസ് ഖാനോട് മാപ്പ് പറഞ്ഞ് രവീന്ദ്ര ജഡേജ. രാജ്‌കോട്ടിൽ ആദ്യ ദിനം തൻ്റെ നാലാം സെഞ്ചുറി നേടിയ ജഡേജ, പെട്ടെന്നുള്ള സിംഗിളിനായി ശ്രമിക്കുന്നതിനിടെ

‘രാജ്‌കോട്ടിലെ രാജാവ്’ : നാലാം ടെസ്റ്റ് സെഞ്ച്വറിയു,മായി ഇന്ത്യയെ ശക്തമായ…

രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തൻ്റെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടി. നിരഞ്ജൻ ഷാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒന്നാം ദിനം ആദ്യ 10 ഓവറിൽ 33/3 എന്ന നിലയിൽ ഇന്ത്യ തകരുമ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. ദുർബലമായ

അരങ്ങേറ്റ ടെസ്റ്റിൽ 48 പന്തിൽ ഫിഫ്റ്റി നേടി ഹാർദിക് പാണ്ഡ്യയുടെ റെക്കോർഡിനൊപ്പമെത്തിയ സർഫറാസ് ഖാൻ |…

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ മിന്നുന്ന ഫിഫ്റ്റിയുമായി സർഫറാസ് ഖാൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സർഫറാസ് ഖാൻ. മുംബൈയിൽ നിന്നുള്ള 26 കാരനായ ബാറ്റർ, കാണികളെയും കമൻ്റേറ്റർമാരെയും ഒരുപോലെ വിസ്മയിപ്പിച്ച

‘മുന്നിൽ സെവാഗ് മാത്രം’ : സിക്സുകളിൽ ധോണിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ | Rohit…

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നേടിയത്.196 പന്തിൽ നിന്നും 14 ബൗണ്ടറിയും മൂന്നു സിക്സുമടക്കം 131 റൺസാണ് രോഹിത് നേടിയത്. ടെസ്റ്റ്

‘ക്യാപ്റ്റന്റെ ഇന്നിങ്സ്’ : 11 ആം സെഞ്ചുറിയോടെ വിമർശകരുടെ വായയടപ്പിച്ച രോഹിത് ശർമ്മ |…

ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഫോമിലേക്കുയർന്നരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയെ തകർച്ചയിൽ രക്ഷിച്ചിരിക്കുകയാണ്. രോഹിത്തിൻ്റെ 11-ാം

‘രാജ്‌കോട്ടിൽ ഇന്ത്യയെ രക്ഷിച്ച് ക്യാപ്റ്റൻ’ : ടെസ്റ്റ് അർദ്ധശതകത്തിനായുള്ള 6 മാസത്തെ…

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ പോരാട്ടം നയിച്ചത്. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡും ടോം ഹാർട്ട്‌ലിയും ചേർന്ന് ഇന്ത്യയുടെ യുവ ടോപ് ഓർഡറിനെ തകർത്തതിന് ശേഷം രോഹിത് അർദ്ധ