‘വീണ്ടും ഒരു അവസരം പാഴാക്കി’ : രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട ശ്രേയസ് അയ്യർക്കെതിരെ…

ഇംഗ്ലണ്ടിനെതിരായ പരമ്പര 1-1ന് സമനിലയിലാക്കാൻ കഴിഞ്ഞതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റിംഗിനെക്കുറിച്ച് മുൻ താരം സഹീർ ഖാൻ ആശങ്ക ഉന്നയിച്ചു.ആദ്യ രണ്ട് ദിവസങ്ങളിൽ പന്ത് സ്പിന്നാകാതെ ബാറ്റിലേക്ക് മനോഹരമായി വന്നപ്പോൾ ജയ്‌സ്വാളിന് മാത്രമേ അവസരം

വിരാട് കോലിക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമായി ജസ്പ്രീത് ബുംറ | Jasprit Bumrah

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനത്തോടെ ഒന്നാം നമ്പർ ബൗളറായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ.ഒരേ സമയം അല്ലെങ്കിലും മൂന്ന് ഫോർമാറ്റിലും ലോകത്തിലെ ഒന്നാം നമ്പർ ബൗളറായ ഏഷ്യയിൽ നിന്നുള്ള ഏക ബൗളറായി ബുംറ മാറി. മൂന്ന്

‘ചരിത്രനേട്ടം’ : ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി…

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസർ ടെസ്റ്റ് ബൗളർമാരിൽ ഒന്നാം

‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വിരാട് കോലിയെ നേരിടാൻ ഞങ്ങൾ തയ്യാറാണ്’:…

നിലവിൽ ലോക ക്രിക്കറ്റിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെക്കാൾ വലിയ കളിക്കാരനില്ല എന്ന് പറയേണ്ടി വരും.ഇതിനകം 26,000 അന്താരാഷ്ട്ര റണ്ണുകളും 80 സെഞ്ചുറികളും നേടിയിട്ടുള്ള കോലി തൻ്റെ മറ്റ് സമകാലിക ബാറ്റ്സ്മാൻമാരെക്കാൾ എത്രയോ മുകളിലാണെന്ന്

‘കേരള ടീമിൽ നിന്ന് പുറത്താക്കിയതിൽ ഞാൻ അത്ഭുതപ്പെട്ടില്ല, എനിക്ക് ഫോമും ആത്മവിശ്വാസവും…

2022-23 സീസണിലെ മോശം പ്രകടനത്തിന് ശേഷം മുഹമ്മദ് അസ്ഹറുദ്ദീനെ കേരള ടീമിൽ നിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടില്ല. കഴിഞ്ഞ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്‌ക്കെതിരെ 54 പന്തിൽ 137 റൺസ് നേടി ഫോമിലേക്ക് ഉയരുകയും

‘സച്ചിൻ – സഹാറൻ’ : തുടർച്ചയായ അഞ്ചാം അണ്ടർ 19 ലോകകപ്പ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് വിക്കറ്റിൻ്റെ മിന്നുന്ന ജയത്തോടെ ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് 2024 ന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.സച്ചിൻ ധാസും ഉദയ് സഹാറനും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 171 റൺസിൻ്റെ കൂട്ടുകെട്ടാണ്

‘ആഭ്യന്തര ക്രിക്കറ്റിൽ റൺസ് നേടൂ ‘ : വിരാട് കോഹ്‌ലിയും കെ എൽ രാഹുലും രാജ്‌കോട്ട്…

ഫെബ്രുവരി 15 ന് രാജ്‌കോട്ടിൽ ആരംഭിക്കുന്ന IND vs ENG മൂന്നാം ടെസ്റ്റിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും കെഎൽ രാഹുലും മടങ്ങിയെത്തിയാൽ ആരായിരിക്കും ടീമിൽ നിന്നും പുറത്തുപോവുക. വിരാട് കോഹ്‌ലിയും കെഎൽ രാഹുലും IND vs ENG മൂന്നാം ടെസ്റ്റിനായി

‘ബാറ്റ് സംസാരിക്കട്ടെ ‘ : ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശുഭ്മാൻ…

വിശാഖപട്ടണത്തിലെ രണ്ടാം ഇന്നിങ്സിലെ സെഞ്ചുറിയോടെ ശുഭ്മാൻ ഗിൽ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ മോശം സമയത്തിന് അവസാനം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിംഗ്‌സിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിടെ നേടിയ സെഞ്ച്വറി ഇന്ത്യയെ വിജയം

‘ശേഷിക്കുന്ന ടെസ്റ്റുകളിൽ ഇന്ത്യ കൂടുതൽ അപകടകാരികളാവും’ : ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകി…

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യക്ക് മേൽ വിജയം നേടിയിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം

‘പരാജയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ല : ടെസ്റ്റിൽ ടി20 രീതിയിലുള്ള ക്രിക്കറ്റ് കളിക്കാൻ…

വിശാഖപട്ടണത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ 106 റൺസിൻ്റെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ജെഫ്രി ബോയ്‌കോട്ട് രംഗത്തെത്തി. ഇംഗ്ലണ്ട് ടീമിൻ്റെ തോൽവിയിൽ ബോയ്‌കോട്ട് ആഞ്ഞടിക്കുകയും അത് അവരുടെ