തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കേരളത്തെ 300 റൺസ് കടത്തി മുഹമ്മദ് അസ്ഹറുദ്ദീൻ | Ranji Trophy
ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനം ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ 69 റൺസിന്റെ പിൻബലത്തിൽ കേരളം 330/8 എന്ന നിലയിലാണുള്ളത്. 219/4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ്!-->…