സഞ്ജു സാംസണിന്റെ ടി20 ടീമിലെ സ്ഥാനത്തിന് ഭീഷണിയാവുന്ന ജിതേഷ് ശർമയുടെ വളർച്ച | Sanju Samson | Jitesh…
വളർന്നുവരുന്ന വിക്കറ്റ് കീപ്പർ ബാറ്ററായ ജിതേഷ് ശർമ്മ ഇന്ത്യയുടെ ടി 20 ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.അഫ്ഗാനിസ്ഥാനെതിരെ മൊഹാലിയിൽ നടന്ന ആദ്യ ടി20യിൽ സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ്മ ടീമിൽ കണ്ടെത്തുകയും!-->…