രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരെ നാണംകെട്ട തോല്‍വിയുമായി കേരളം | Ranji Trophy
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ മുംബൈക്കെതിരെ കേരളത്തിന് ദയനീയ തോൽവി. 232 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് കേരളത്തിന് നേരിട്ടത്.327 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന കേരളം 94!-->…