‘സഞ്ജു സാംസൺ 80 പന്തിൽ 100 റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സെഞ്ച്വറി നേടിയ സഞ്ജു സാംസണെ…
കന്നി അന്താരാഷ്ട്ര സെഞ്ചുറിക്കായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ നിർണ്ണായക മത്സരത്തിൽ സഞ്ജു ഒരു മിന്നുന്ന സെഞ്ച്വറി നേടി. 114 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും!-->…