ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണിന്റെ റോൾ എന്താണെന്ന് വിശദീകരിച്ച് കെഎൽ രാഹുൽ…
പരിക്കേറ്റ കെ എൽ രാഹുലിന്റെ ബാക്കപ്പ് എന്ന നിലയിൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പ് ടീമിൽ ഇടംനേടിയ സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കുമെന്ന് എല്ലാവരും കണക്ക് കൂട്ടി. എന്നാൽ സൂപ്പർ ഫോർ ഘട്ടത്തിൽ രാഹുൽ പരിക്കിൽ നിന്നും മോചിതനായതോടെ!-->…