അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ : മിലാൻ ഡെർബിയിൽ ഗോളടിച്ചു കൂട്ടി ഇന്റർ : നാപോളിക്ക് സമനില

ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi

മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !! സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ

ഓൾഡ്ട്രാഫോർഡിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് : തുടർ വിജയങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി : വമ്പൻ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ തോൽവി. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ & ഹോവ് അൽബിയോൺ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപെടുത്തിയത്. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം

‘ഇന്ത്യ ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കുന്നില്ല, ബാറ്റർമാർ സ്ഥിതിവിവരക്കണക്കുകളിൽ വളരെയധികം…

2023-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏകദിന മത്സരങ്ങളുടെ തിരക്കുള്ള ഷെഡ്യൂൾ ഉണ്ടായിരുന്നു. ഏഷ്യാ കപ്പിലും പങ്കെടുക്കുന്നതിന് പുറമെ ടീം ആകെ 18 ഏകദിനങ്ങൾ കളിച്ചു. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരകളോടെയാണ് വർഷം ആരംഭിച്ചത് രണ്ടും

ഓൾ റൗണ്ടർ പരിക്കേറ്റ് പുറത്ത് , ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് വലിയ തിരിച്ചടി |India

ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി വാഷിംഗ്ടൺ സുന്ദർ അവസാന നിമിഷം കൊളംബോയിലേക്ക് എത്തി ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്.ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ അക്സര്‍

‘ഞങ്ങൾ ഇന്ത്യയോട് നന്ദിയുള്ളവരാണ്, പരാജയം ദൗർബല്യം മനസിലാക്കാന്‍ സഹായിച്ചു’ :…

കൊളംബോയിൽ തിങ്കളാഴ്ച നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ചിരവൈരികളായ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.വിരാട് കോഹ്‌ലിയുടെയും കെഎൽ രാഹുലിന്റെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ പാകിസ്താനെ 228 റൺസിന് പരാജയപ്പെടുത്തി. എന്നാൽ

ഇന്റർ മയാമി ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇറങ്ങും , ലയണൽ മെസ്സി കളിക്കുമോ ? |Lionel Messi

MLS ൽ ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടാനുള്ള ഇന്റർ മയാമി ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടാവില്ല.ലയണൽ മെസ്സി ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ ഫെഡറിക്കോ ബ്യൂണോ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ

സഞ്ജു സാംസൺ കാത്തിരിക്കുകയാണ് !! സൂര്യയുടെ ആവർത്തിച്ചുള്ള മോശം പ്രകടനങ്ങൾ ഇന്ത്യക്ക്…

സൂര്യകുമാർ യാദവും ഏകദിന ഫോർമാറ്റും ഒരുക്കലും ചേരാത്ത ദിശയിലാണ് പോയി കൊണ്ടിരിക്കുന്നത്. ഏകദിനത്തിൽ സൂര്യകുമാർ ഒരു അർദ്ധ സെഞ്ച്വറി നേടിയിട്ട് 19 ഇന്നിഗ്‌സുകൾ ആയിരിക്കുകയാണ്. ICC ലോകകപ്പ് 2023 ന് മുമ്പായി സൂര്യകുമാറിന്റെ മോശം ഫോം ഇന്ത്യക്ക്

ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ അവസാന സ്ഥാനത്തേക്ക് വീണ് പാകിസ്ഥാൻ

2023ലെ ഏഷ്യാ കപ്പിലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനകാരായി പാകിസ്ഥാൻ.സെപ്റ്റംബർ 15 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ 4 മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ 10 റൺസിന് തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ ഏറ്റവും താഴെയായി.