‘ലയണൽ മെസ്സിയെ മറികടന്ന് വിരാട് കോലി’ : ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ ആളുകൾ കണ്ട കോലിയുടെ…
20 വർഷത്തിന് ശേഷം ഐസിസി മത്സരങ്ങളിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ തങ്ങളുടെ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്.ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്. കിവികള്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടോവര്‍ ബാക്കി!-->…