യുവരാജ് സിങ്ങിന് ശേഷം ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി രവീന്ദ്ര ജഡേജ |World Cup 2023
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന 2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ എട്ടാം മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജയുടെ മിന്നുന്ന ബൗളിംഗാണ് ഇന്ത്യക്ക് വിജയം അനായാസമാക്കികൊടുത്തത്.34-കാരൻ ഒമ്പത്!-->…