കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാൻ സെർബിയയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023 - 2024 സീസണിലേക്ക് ഒരു പുതിയ വിദേശ താരത്തിനെക്കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് .ക്ലബ് വിട്ടുപോയ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിലിന് പകരമായാണ് പുതിയ വിദേശ താരം ടീമിലെത്തുന്നത്.
!-->!-->!-->…