‘അദ്ദേഹം നീതി പുലർത്തിയിട്ടില്ല’ : ഇന്ത്യയുടെ നായകനെന്ന നിലയിൽ രോഹിത് ശർമ്മയിൽ നിന്നും…
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പലപ്പോഴായി മുൻ താരങ്ങളിൽ നിന്നും ക്രിക്കറ്റ് പണ്ഡിറ്റുകളിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ടായിരുന്നു. കോഹ്‌ലിക്ക് പകരം രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തെത്തിയതുമുതൽ ദേശീയ ടീം ടി20 ലോകകപ്പ്…