സീസണിലെ ആദ്യ വിജയവുമായി ബാഴ്സലോണ : ജയത്തോടെ സീസണ് ആരംഭംകുറിച്ച് യുവന്റസ് : ചെൽസിക്ക് തോൽവി
ഈ സീസണിലെ ആദ്യ ലാലിഗ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.കാഡിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകൾക്കായിരുന്നു!-->…