ഗോളുമായി ബെല്ലിങ്ങ്ഹാം , റയൽ മാഡ്രിഡിന് ജയം : തോൽവിയോടെ കെയ്‌നിന്റെ ബയേൺ മ്യൂണിക്ക് ജീവിതത്തിന്…

ലാലിഗയിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും നേടിയ ഗോളുകൾക്ക് അത്ലറ്റിക് ക്ലബ്ബിനെ 2 -0 ത്തിനാണ് റയൽ കീഴടക്കിയത്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 103 മില്യൺ യൂറോയ്ക്കും 30 മില്യൺ യൂറോയ്ക്കും

റെക്കോർഡ് കൂട്ടുകെട്ടുമായി ഓപ്പണർമാർ , നിർണായക മത്സരത്തിൽ ആധികാരികമായ വിജയത്തോടെ പരമ്പര…

വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ യുവനിര. മത്സരത്തിൽ 9 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിൻഡീസ് നേടിയ 178 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ശുഭമാൻ

‘സൗദിയിൽ 38 കാരന്റെ വിളയാട്ടം’ : ഇരട്ട ഗോളുകളുമായി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് അൽ നാസറിന്…

എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ക്രിസ്ത്യാനോയുടെ അൽ നാസർ. പത്തു പേരായി ചുരുങ്ങിയ അൽ നാസർ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് രണ്ടു ഗോൾ നേടി

പിഎസ്ജി ടീമിൽ നിന്ന് എംബാപ്പെ, നെയ്മർ, വെറാട്ടി എന്നിവർ പുറത്ത് |PSG

ലോറിയന്റിനെതിരായ സീസണിലെ ഓപ്പണിംഗ് ഹോം മത്സരത്തിനുള്ള പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ നിന്ന് കൈലിയൻ എംബാപ്പെ, നെയ്മർ, മാർക്കോ വെറാട്ടി എന്നിവർ പുറത്തായി.ഫ്രഞ്ച് തലസ്ഥാനത്ത് മൂവരുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. 2023-24 സീസണിന്റെ അവസാനത്തിൽ

അവിശ്വസനീയമായ ക്യാച്ചുമായി സഞ്ജു സജു സാംസൺ , വെസ്റ്റ് ഇൻഡീസിന്റെ തുടക്കം പാളി |Sanju Samson

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി സഞ്ജു സാംസൺ. മത്സരത്തിൽ അപകടകാരിയായ വിൻഡിസ് താരം മേയേഴ്‌സിനെ പുറത്താക്കാനാണ് സഞ്ജു അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കിയത്. ഈ ക്യാച്ചോടെ മത്സരത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ ഇറാഖ് കളിക്കാരന്റെ വൈറലായ അടിക്കുറിപ്പ് |Cristiano…

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇപ്പോൾ നടക്കുന്ന അറേബ്യൻ ക്ലബ് ചാമ്പ്യൻസ് കപ്പിൽ ടോപ് സ്കോററാണ് 38 കാരൻ.നടക്കുന്ന ഫൈനലിൽ അദ്ദേഹത്തിന്റെ അൽ നാസർ അൽ ഹിലാലിനെ നേരിടാൻ

‘ആ താരമുണ്ടെങ്കിൽ ഇന്ത്യൻ ലോകകപ്പ് ടീമിൽ സഞ്ജു സാംസണെ കാണില്ല’: ആകാശ് ചോപ്ര |Sanju…

വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്താനുള്ള വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന്റെ സാധ്യതകളെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ചോപ്രയുടെ

‘ഇതിലും മികച്ച പിച്ച് സഞ്ജുവിന് ലഭിക്കില്ല’ : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി 20 യിൽ…

ഫ്ലോറിഡയിലെ ലോഡർഹില്ലിലെ സെൻട്രൽ ബ്രോവാർഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യയുടെ നാലാം ടി20 ഐക്ക് മുമ്പ് വിക്കറ്റ് കീപ്പിംഗ് ബാറ്റർ സഞ്ജു സാംസണിന് സ്കോർ ചെയ്യാൻ ഇതിലും മികച്ച പിച്ച് ലഭിക്കില്ലെന്നും മുൻ ഇന്ത്യൻ

പ്രീമിയർ ലീഗിൽ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഹാലൻഡ്, കൂടെ റെക്കോർഡുകളും| Erling Haaland

പ്രീമിയർ ലീഗ് 2023-24 സീസണിലെ ഒന്നാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ബേൺലിയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി.റോഡ്രിഗോയാണ്

‘നാലാം ടി 20 ഇന്ന്’ : സഞ്ജു സാംസണിനും ഇന്ത്യക്കും നിർണായകം , തോറ്റാൽ പരമ്പര നഷ്ടമാവും…

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം ടി :20 ഇന്ന് നടക്കും. മൂന്നാം ടി :20യിൽ വമ്പൻ ജയം നേടിയ ഇന്ത്യൻ ടീം പരമ്പര നഷ്ടമാകാതെയിരിക്കാൻ എത്തുമ്പോൾ പരമ്പര ജയമാണ് വെസ്റ്റ് ഇൻഡീസ് ലക്ഷ്യം.അതേസമയം കഴിഞ്ഞ മത്സരത്തിൽ ജയിച്ചു