ഇഷാൻ കിഷന് മുകളായിലായി സഞ്ജു സാംസണെ തെരഞ്ഞെടുക്കാനുള്ള കാരണമിതാണെന്ന് മുൻ ഇന്ത്യൻ താരം |Sanju Samson
ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ കളിക്കാനൊരുങ്ങുമ്പോൾ ടീമിലെ പല താരങ്ങൾക്കും പലതും തെളിയിക്കാനുള്ള അവസരമായിരിക്കും. വേൾഡ് കപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ടീമിൽ ഇടം നേടുക എന്ന!-->…