Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ!-->…
എംഎസ് ധോണിക്ക് 2-3 സീസണുകൾ കൂടി കളിക്കാനാകുമെന്ന് സിഎസ്കെ പേസർ ദീപക് ചാഹർ | IPL 2024
കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് എംഎസ് ധോണി സുഖം പ്രാപിച്ചുവെന്നും 42കാരന് 2 മുതൽ 3 വർഷം വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാനാകുമെന്നും ചെന്നൈ സൂപ്പർ കിംഗ്സ് ഫാസ്റ്റ് ബൗളർ ദീപക് ചാഹർ പറഞ്ഞു. 2023-ലെ സിഎസ്കെയുടെ ജൈത്രയാത്രയ്ക്ക് ശേഷം!-->…
‘കാത്തിരിപ്പിന് അവസാനം’ : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ…
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സർഫറാസ് ഖാൻ്റെ സ്ഥിരോത്സാഹത്തിനും സ്ഥിരതയാർന്ന പ്രകടനത്തിനും ഒടുവിൽ ഫലമുണ്ടായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനായി 26-കാരന് തൻ്റെ കന്നി ഇന്ത്യ കോൾ അപ്പ് ലഭിച്ചു.ഫെബ്രുവരി 2 വെള്ളിയാഴ്ച വിശാഖിൽ ആരംഭിക്കുന്ന!-->…
സച്ചിൻ ബേബിക്ക് സെഞ്ച്വറി ,ബിഹാറിനെതിരെ സമനിലയുമായി കേരളം | Ranji Trophy
സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതീരെ സമനില നേടി കേരളം.62/2 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ കേരളം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 220/4 എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനുമായി (38)!-->…
‘രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ശരാശരിയായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ തോൽവിക്ക്…
ഹൈദരാബാദ് ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.190 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ പരാജയപ്പെട്ടത്.രണ്ടാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം!-->…
ഗില്ലിനെയും അയ്യരെയും പുറത്തിരുത്താൻ ഇന്ത്യക്ക് കഴിയുമോ ?, സർഫറാസും റിങ്കുവും കാത്തിരിക്കുകയാണ് |…
190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത ശേഷം ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.രണ്ടാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്ലിക്കു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 28 റണ്‍സിനാണ് തോറ്റത്. താരത്തിന്റെ!-->…
ഇംഗ്ലണ്ടിനെതിരെ തോൽവി ,ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്റ്റാൻഡിംഗിൽ ബംഗ്ലാദേശിനും താഴെയായി ഇന്ത്യ |…
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 28 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയാണു ഇന്ത്യ ഏറ്റുവാങ്ങിയത്. 190 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നെടിയതിന് ശേഷമാണ് ഹൈദരാബാദിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.ഒല്ലി പോപ്പും ടോം ഹാർട്ട്ലിയും ആണ് ഇംഗ്ലണ്ടിന്റെ വിജയ!-->…
‘രഞ്ജി ട്രോഫി’ : ബിഹാറിനെതിരെ പരാജയം ഒഴിവാക്കാൻ കേരളം പൊരുതുന്നു | Ranji Trophy
ബീഹാറിനെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിക്കുമ്പോൾ 150 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്സിൽ കേരളം 62/2 എന്ന നിലയിലാണ്.ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (37),!-->…
ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? |…
ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമായാണ് ശുഭ്മാൻ ഗില്ലിനെ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളിലായി യുവ താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ മികവ് പുലർത്താൻ സാധിക്കുന്നില്ല. ഹൈദരാബാദിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ രണ്ട്!-->…
‘ഇത് ബാസ്ബോളിൻ്റെ ഏറ്റവും വലിയ വിജയമായിരുന്നു’ : ഹൈദരാബാദ് ടെസ്റ്റിലെ വിജയത്തെക്കുറിച്ച്…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ. ആദ്യ ടെസ്റ്റ് 28 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.നാലാം ദിനം അവസാന സെഷനില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ 202 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് വിക്കറ്റ് നേടിയ ലെഫ്റ്റ് ആം സ്പിന്നർ ടോം!-->…