Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ലയണൽ മെസ്സിയുടെ വരവോടെ മേജർ ലീഗ് സോക്കറിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രാഞ്ചൈസികളിൽ ഒന്നായ ഇന്റർ മിയാമിയിൽ എല്ലാം മാറുകയാണ്. തോൽക്കാൻ മാത്രം ശീലിച്ച ഒരു ടീമിൽ നിന്നും കിരീടം നേടാനുള്ള ശക്തിയുള്ള ടീമായി ഇന്റർ മയാമി മാറിയിരിക്കുകയാണ്.
ഇന്റർ!-->!-->!-->…
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബുകളും, യുവേഫയുമായി ചർച്ച നടത്തി സൗദി എഫ്എ|Saudi…
2025ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ് പങ്കെടുക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് സൗദി ഫുട്ബോൾ അസോസിയേഷൻ യുവേഫയുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്.സൗദി ഫുട്‌ബോളിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി സൗദി എഫ്‌എ!-->…
ലോകകപ്പ് സ്വപ്നം അവസാനിച്ചു! 2023ലെ ഏഷ്യാ കപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കിയേക്കും |Sanju Samson
2023ലെ ഏകദിന ലോകകപ്പ് കളിക്കുക എന്ന സ്വപ്നം കേരളാ ബാറ്റർ സഞ്ജു സാംസണിന് അവസാനിച്ചു. അടുത്തിടെ കരീബിയനിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ അവസരം ലഭിച്ചിട്ടും സഞ്ജു സാംസണിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
വെസ്റ്റ് ഇൻഡീസിനെതിരായ!-->!-->!-->…
കെ എൽ രാഹുലും ശ്രേയസ് അയ്യരും പുറത്തായാൽ 2023 ലോകകപ്പിലേക്ക് 20 വയസുകാരനെ പരിഗണിക്കും
ടീം ഇന്ത്യ നിലവിൽ വലിയ പരിക്കിന്റെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്താണ്.കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കിനെത്തുടർന്ന് വളരെക്കാലമായി പുറത്തായിരുന്നു. 2023ലെ ഏഷ്യാ കപ്പിൽ മധ്യനിര!-->…
കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters
സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
!-->!-->…
‘സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണ്’ : അൽ നാസർ സൂപ്പർ താരത്തെ പ്രശംസിച്ച്…
അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫറിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ തന്നെ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചിരിക്കുകയാണ് നെയ്മർ.സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണെന്നും ബ്രസീലിയൻ പറഞ്ഞു.റൊണാൾഡോയെ നേരിടാൻ!-->…
‘ഞങ്ങൾ ലയണൽ മെസ്സിക്കെതിരെയാണ് പരാജയപ്പെട്ടത് അല്ലാതെ മിയാമിക്കെതിരെയല്ല’ : ഫിലാഡൽഫിയ…
ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലീഗ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മിയാമി.മേജർ ലീഗ് സോക്കർ, ലിഗ MX എന്നീ ക്ലബ്ബുകൾ തമ്മിലുള്ള 47 ടീമുകളുടെ ടൂർണമെന്റായ ലീഗ് കപ്പ് ഫൈനലിൽ ശനിയാഴ്ച മിയാമി നാഷ്‌വില്ലെ!-->…
അയർലൻഡ് ടി20 : സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ്മ ആദ്യ പതിനൊന്നിലെത്തുമോ ? |Sanju Samson
അയർലൻഡ് ടി20യ്ക്കുള്ള 15 അംഗ ടീമിൽ ജിതേഷ് ശർമ്മയുടെ സാന്നിധ്യം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാക്കും എന്നുറപ്പാണ്.വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ!-->…
മാഞ്ചെസ്റ്റർ സിറ്റി ചാമ്പ്യന്മാർ !! സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ്…
സ്പാനിഷ് കരുത്തന്മാരായ സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക്!-->…
‘പറയുന്നതിൽ ഖേദമുണ്ട്, സഞ്ജുവിന് വേണ്ടത്ര അവസരങ്ങളുണ്ടായിരുന്നു’: മലയാളി താരത്തിനെതിരെ…
അടുത്തിടെ സമാപിച്ച ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ആതിഥേയർ 3-2 സ്‌കോർലൈനിൽ വിജയിച്ചു. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിന് നിശ്ചിത!-->…