Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഒരു ഫുട്ബോൾ മത്സരത്തിൽ മാനേജർ സ്വന്തം ടീമിനെ എപ്പോഴെങ്കിലും തോൽപ്പിച്ചു എന്നത് നമുക്ക് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ 2006 വേൾഡ് കപ്പിൽ ബെർലിനിൽ നടന്ന അർജന്റീന-ജർമ്മനി ക്വാർട്ടർ ഫൈനലിൽ അങ്ങനെയൊരു കാര്യം നടന്നു. മികച്ചൊരു!-->…
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയ അർജന്റീനിയൻ മിഡ്ഫീൽഡർ|FIFA World Cup…
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകൾ പിറന്നത് വേൾഡ് കപ്പിലാണ്. ഡീഗോ മറഡോണ , സയീദ് അൽ ഒവൈറാൻ, മൈക്കിൾ ഓവൻ ,വാൻ പേഴ്സി തുടങ്ങിയവർ വേൾഡ് കപ്പിൽ നേടിയ ഗോളുകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമായവരാണ്. 2006 വേൾഡ് കപ്പിൽ ആരാധകരുടെ മനസ്സിൽ!-->…
❝ചെക്ക് പീരങ്കി❞ : മിഡ്ഫീൽഡിൽ പൂർണതയുടെ രൂപമായ പാവൽ നെഡ്‌വേഡ് | Pavel Nedvěd
തൊണ്ണൂറുകളുടെ പകുതിയിൽ യൂറോപ്യൻ ഫുട്ബോളിൽ ചെക്ക് റിപ്പബ്ലിക്കിനെ മുൻ നിരയിൽ കൊണ്ട് വരുന്നതിൽ "കംപ്ലീറ്റ് മിഡ്ഫീൽഡർ " എന്ന വിശേഷണം അർഹിക്കുന്ന പാവൽ നെദ്വേദ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.ചെക്ക് ക്ലബ് സ്പാർട്ട പ്രാഗിലൂടെ തുടങ്ങി!-->…
❝ഒരിക്കലും മറക്കാനാവാത്ത തുർക്കിയുടെ ലോകകപ്പ് ഹീറോ ഹസൻ സാസ്❞ |Hasan Şaş
ഖത്തർ ലോകകപ്പ് അടുത്തിരിക്കുകയാണ് . നാല് വര്ഷം കൂടുമ്പോൾ ഓരോ ലോകകപ്പ് ആസന്നമാവുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ നായകന്മാരുടെ കഥകൾ ഓർമ്മയിലെത്തും. അങ്ങനെ ഒരിക്കലും മറക്കാതെ എന്നെന്നും ഓർമയിൽ എത്തുന്ന ഒരു താരമാണ് തുർക്കിയുടെ ഹസൻ സാസ്.
തുർക്കിക്ക്!-->!-->!-->…
ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനദീൻ സിദാൻ|Zinedine Zidane
രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ!-->…
❝2006 വേൾഡ് കപ്പ് ഞങ്ങളെ സാധാരണ കളിക്കാരിൽ നിന്ന് ഇതിഹാസങ്ങളാക്കി മാറ്റി❞ : ഫാബിയോ കന്നവാരോ|FIFA…
9 ജൂലൈ 2006 എന്നത് ഓരോ ഇറ്റാലിയൻ ഫുട്ബോൾ ആരാധകന്റെയും ഓർമ്മയിൽ പതിഞ്ഞ തീയതിയാണ്. 2002 വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കൊറിയയോട് പരാജയപ്പെട്ട് പുറത്തായത്തിനു ശേഷമുള്ള ഒരു വീണ്ടെടുപ്പിന്റെ ദിവസമായിരുന്നു അത്,കൂടാതെ UEFA EURO 2004-ൽ!-->…
മാരക്കാനയിൽ അർജന്റീനയും ലയണൽ മെസ്സിയും അത്ഭുതം സൃഷ്ടിച്ചിട്ട് ഇന്നേക്ക് 4 വർഷം|Copa America |…
കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 4 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 4 വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും!-->…
2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട…
ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ്!-->…
ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ
Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്.
ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച!-->!-->!-->…
“തുർക്കിയുടെ ലോകകപ്പ് ഹീറോയിൽ നിന്ന് UBER ഡ്രൈവറിലേക്കുള്ള ഹകൻ സുക്കൂറിന്റെ പതനം”
2002 വേൾഡ് കപ്പ് ഫുട്ബോൾ കണ്ടാണ് ഒരാളും തുർക്കിയെന്ന രാജ്യത്തെയും മറക്കാനിടയില്ല. പൊറത്തൂൻ ഇറങ്ങി തിരിച്ച ഒരു ശരാശരി ടീമായ അവർ മൂന്നാം സ്ഥാനവുമായാണ് വേൾഡ് കപ്പ് അവസാനിപ്പിച്ചത്. അവരുടെ കുതിപ്പിന് ഊർജം പകർന്നത് ഹകൻ സുക്കൂർ എന്ന!-->…