Browsing Category

Lionel Messi

എന്തിനാണ് കാത്തിരിക്കുന്നത് , എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് എടുത്ത് കൊടുക്കു |Lionel Messi

എന്നത്തേയും പോലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളുകളാണ് അർജന്റീനക്ക് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.മെസ്സി എട്ടാമത് ബാലൺ ഡി ഓർ നേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകടനം.

ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി

അൺസ്റ്റോപ്പബിൾ മെസ്സി !! ആദ്യ പകുതിയിൽ തകർപ്പൻ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി |Lionel Messi

അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് ആദ്യ പകുതിയിൽ തന്നെ നേടിയ ഇരട്ട

‘ലയണൽ മെസിയില്ലാതെ കളിക്കുന്നത് അർജന്റീന ശീലമാക്കണോ?’ : മറുപടിയുമായി പരിശീലകൻ ലയണൽ…

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ നേരിടുന്നനതിനു മുന്നോടിയായി അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു.

ലയണൽ മെസ്സിയെ ലോണിൽ ഇന്റർ മിയാമിയിൽ നിന്ന് സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബ്ബുകൾ |Lionel Messi

മേജർ ലീഗ് സോക്കറിന്റെ (MLS) പ്ലേഓഫ് ഘട്ടങ്ങളിൽ എത്താൻ ഇന്റർ മിയാമി പരാജയപ്പെട്ടതിനെ തുടർന്ന് ലയണൽ മെസ്സിയെ ആറ് മാസത്തെ ലോൺ ഡീലിൽ കൊണ്ടുവരാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ പദ്ധതിയിടുന്നു.അടുത്ത നാല് മാസത്തേക്ക് ഇന്റർ മിയാമി കളിക്കില്ല എന്നതിനാൽ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയുണ്ടാകുമോ ? |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റ് ഈ ആഴ്ച പ്രഖ്യാപിക്കും. അർജന്റീനയുടെ ആദ്യ മത്സരം ഒക്ടോബർ 12-ന് പരാഗ്വേയ്‌ക്കെതിരെ നടക്കും. ഒക്ടോബർ 17ന് പെറുവിനെതിരെയാണ് ടീം രണ്ടാം മത്സരം കളിക്കുക. സൂപ്പർ

‘അനിശ്ചിതത്വം തുടരുന്നു’ :യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ മെസ്സി കളിക്കുമോ ? |Lionel Messi

നാളെ നടക്കുന്ന ഹൂസ്റ്റണിനെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് സെപ്തംബർ 20 ന് ടൊറന്റോയ്‌ക്കെതിരായ മത്സരത്തിൽ നിന്ന്

ലയണൽ മെസ്സിയുടെ പരിക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് നൽകി ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ |Lionel…

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമിയുടെ മത്സരത്തിന്റെ 37 ആം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഹാംസ്ട്രിംഗ് പരിക്ക് കാരണം സബ്സ്റ്റിറ്റൂട്ട് ചെയ്തിരുന്നു. മത്സരത്തിൽ ഇന്റർ മയാമി നാല് ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.

2026 ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി കളിക്കുമോ? : വ്യകതമായ ഉത്തരവുമായി ലയണൽ മെസ്സി |Lionel Messi

നേരത്തെ ഒരു അഭിമുഖത്തിൽ 2026 ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറാണെങ്കിലും തന്റെ വയസ്സ് അതിൽ നിന്നും തന്നെ തടസ്സപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അഭിപ്രായപ്പെട്ടിരുന്നു.2026 ജൂൺ 3 മുതൽ ജൂലൈ 8 വരെ യുണൈറ്റഡ്

‘ഫുട്ബോളിൽ എല്ലാം നേടാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു’ : ബാലൺ ഡി ഓറിനേക്കാൾ…

എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ലയണൽ മെസ്സി.അവാർഡിന് താൻ പ്രാധാന്യം നൽകുന്നില്ലെന്ന് ലയണൽ മെസ്സി വ്യക്തമാക്കി. അർജന്റീനിയൻ ഹാസ്യനടൻ മിഗ്യു ഗ്രാനഡോസുമായുള്ള അഭിമുഖത്തിലാണ് ഇന്റർ മിയാമി