Browsing Category
Football Players
‘എല്ലാ ദിവസവും ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കുന്നതുമാണ് എന്റെ സന്തോഷം ‘ : ലയണൽ മെസ്സി…
അർജന്റീന സൂപ്പർ താരം ലയണൽ മെസി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കായി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.വന്നു ഒരു മാസത്തിനുള്ളിൽ തന്നെ നാഷ്‌വില്ലെ എസ്‌സിയെ കീഴടക്കി മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാൻ മെസ്സിക്ക്!-->…
മെസ്സിയോ റൊണാൾഡോയോ ? : 2023 ൽ മികച്ച പ്രകടനം നടത്തിയതാരാണ് ?|Cristiano Ronaldo vs Lionel Messi
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞെങ്കിലും ഇരു താരങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.രണ്ട് കളിക്കാരും തങ്ങളുടെ അത്ഭുതകരമായ നേട്ടങ്ങളിലൂടെ കായികരംഗത്ത തങ്ങളുടെ സ്ഥാനം നിലനിർത്തിയവരാണ്.
മെസ്സി!-->!-->!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി ഇന്ത്യയിൽ കളിക്കാനെത്തുമോ ?| Cristiano Ronaldo
കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള!-->…
‘ലയണൽ മെസ്സിയെ എങ്ങനെ തടയും?’ : ഇന്റർ മിയാമി ക്യാപ്റ്റനെ തടയാനുള്ള മാസ്റ്റർ പ്ലാൻ…
നാളെ പുലർച്ച നടക്കുന്ന യുഎസ് ഓപ്പൺ കപ്പിൽ ലീഗ് കപ്പ് ചാമ്പ്യന്മാരായ ലയണൽ മെസ്സിയുടെ ഇന്റർ മയാമി എഫ്‌സി സിൻസിനാറ്റിയെ നേരിടും.നാളെ പുലർച്ചെ 4.30നാണ് ഇന്റർ മയാമി-സിൻസിനാറ്റി യുഎസ് ഓപ്പൺ കപ്പ് സെമി പോരാട്ടം. ലയണൽ മെസ്സിയുടെ തകർപ്പൻ ഫോമിൽ!-->…
പെനാൽറ്റി നൽകാത്തതിന് റഫറിക്ക് നേരെ അലറിവിളിച്ച് ഗ്രൗണ്ട് സ്റ്റാഫിനെ പിടിച്ച് തള്ളി ക്രിസ്റ്റ്യാനോ…
യുഎഇ ക്ലബ് ഷബാബ് അൽ-അഹ്ലിലെ കീഴടക്കി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇടം നേടിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. രണ്ടിനെതിരെ നാല് ഗോളിന്റെ ജയമാണ് അൽ നാസർ സ്വന്തമാക്കിയത്. അവസാന ആറു മിനുട്ടിൽ മൂന്നു ഗോൾ നേടിയാണ് അൽ നാസർ വിജയം!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റുന്ന ലയണൽ മെസ്സി |Lionel Messi
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു!-->…
എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും…
ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം!-->…
‘ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ’ : നാഷ്‌വില്ലേ പരിശീലകൻ |Lionel…
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി കഹ്‌സീൻജ ദിവസം നേടിയിരുന്നു . ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നാഷ്‌വില്ലയെ ലിയോ മെസ്സിയും സംഘവും!-->…
വെറും ഏഴു മത്സരം കൊണ്ട് ഇന്റർ മയാമിയുടെ എക്കാലത്തെയും മൂന്നാമത്തെ ടോപ് സ്കോററായി മാറിയ ലയണൽ മെസ്സി…
ഇന്റർ മയാമിക്കൊപ്പം ആറു മത്സരങ്ങൾ കളിച്ച സൂപ്പർ താരം ലയണൽ മെസ്സി 9 ഗോളുകൾ നേടിയിട്ടുണ്ട്. ആ ഗോളുകളെല്ലാം ലീഗ് കപ്പിലാണ് പിറന്നത്. ഇന്ന് പുലർച്ചെ നടന്ന ഫൈനൽ അടക്കം എല്ലാ മത്സരങ്ങളിലും മെസ്സി ഇന്റർ മയാമിക്കായി ഗോൾ നേടി. മെസ്സി വന്നതിന് ശേഷം!-->…
ഇന്റർ മയാമി മുൻ നായകന് ആം ബാൻഡ് കൈമാറി കിരീടം ഒരുമിച്ചുയർത്തി ലയണൽ മെസ്സി |Lionel Messi
അത്ഭുതകരമായ പ്രകടനത്തിലൂടെ ഇന്റർ മയാമിക്ക് ചരിത്രത്തിലെ ആദ്യത്തെ കിരീടം നേടികൊടുത്തിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. നാഷ്‌വില്ലേക്കെതിരെയുള്ള ആവേശകരമായ കലാശ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്റർ മയാമി വിജയം!-->…