Browsing Category

kerala Blasters

കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ സഹൽ അബ്ദുൽ സമദ് കളിക്കാനിറങ്ങുമ്പോൾ | Sahal Abdul Samad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാനെതിരെ കൊച്ചിയിൽ ഇറങ്ങുമ്പോൾ എല്ലാ ശ്രദ്ധയും സഹൽ അബ്ദുൽ സമദിലായിരിക്കും.മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ CAS തള്ളി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) കൊടുത്ത അപ്പീൽ തള്ളിയിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിലെ വാക്കൗട്ടിന് ശേഷം വിധിച്ച പിഴ ശിക്ഷ ഒഴിവാക്കാമായിരുന്നു ബ്ലാസ്റ്റേഴ്‌സ്

പ്ലെ ഓഫ് ഉറപ്പാക്കണം , കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ മോഹൻ ബഗാനെ കൊച്ചിയിൽ നേരിടും | Kerala…

ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറാം. കഴിഞ്ഞ വർഷം അവസാനം കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് തകർപ്പൻ ജയം നേടിയിരുന്നു.ദിവസങ്ങൾക്ക് ശേഷം കോച്ച് ജുവാൻ ഫെറാൻഡോയെ പുറത്താക്കി ലീഗിലെ ഏറ്റവും

‘പ്രതികാരം പിന്നെയാവാം’ : ബെംഗളുരുവിനോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…

ഐഎസ്എല്ലിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ ജാവി ഹെർണാണ്ടസ് നേടിയ ഗോളിൽ ബെംഗളൂരു പരാജയപ്പെടുത്തി. 88 ആം മിനുട്ടിലാണ്

ശ്രീ ​ക​ണ്ഠീ​ര​വ​ സ്റ്റേഡിയത്തിൽ ബെംഗളൂരുവിനോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു…

ഒരു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ശ്രീ കണ്ഠീരവ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ വലിയ വിവാദങ്ങളാണ് ഉണ്ടായത്.ബെംഗളൂരു എഫ്‌സി നേടിയ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന്

അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും

‘തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്’ : ചെന്നൈയിനോട് ഒരു ഗോളിന്റെ പരാജയവുമായി…

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ തോൽവികൾ നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് .ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ലീഗിലെ 2024 ലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും

‘റോയ് കൃഷ്ണ’ : ഒഡിഷക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ

ഐഎസ്എൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അഭിമുകീകരിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ…

ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പത്താം സീസണിൻ്റെ രണ്ടാം ഘട്ടം അടുത്ത മാസം ആദ്യം ആരംഭിക്കും.12 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി നിലവിൽ ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.24